Skip to content
ThuthiThuthiThuthi
Judges · chapter 3 · verse 13

Judges 3:13 in Malayalam

അവൻ അമ്മോന്യരെയും അമാലേക്യരെയും കൂട്ടിക്കൊണ്ടുവന്നു യിസ്രായേലിനെ തോല്പിച്ചു, അവർ ഈന്തപട്ടണവും കൈവശമാക്കി.

Avan ammonyareyum amaalekyareyum koottikkontuvannu yisraayeline tolpichchu, avar eentapattanavum kaivashamaakki.

Judges 3:13 in English

King James Version (KJV)
And he gathered unto him the children of Ammon and Amalek, and went and smote Israel, and possessed the city of palm trees.
World English Bible (WEB)
He gathered the children of Ammon and Amalek to himself; and he went and struck Israel, and they possessed the city of palm trees.
American Standard Version (ASV)
And he gathered unto him the children of Ammon and Amalek; and he went and smote Israel, and they possessed the city of palm-trees.
Bible in Basic English (BBE)
And Eglon got together the people of Ammon and Amalek, and they went and overcame Israel and took the town of palm-trees.
Darby Translation (DBY)
And he gathered to him the children of Ammon and Amalek and went and smote Israel, and they took possession of the city of palm-trees.
Webster's Bible (WBS)
And he gathered to him the children of Ammon and Amalek, and went and smote Israel, and possessed the city of palm-trees.
Young's Literal Translation (YLT)
and he gathereth unto him the Bene-Ammon and Amalek, and goeth and smiteth Israel, and they possess the city of palms;

Read in context

  1. 11ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.
  2. 12കെനസിന്റെ മകനായ ഒത്നീയേൽ മരിച്ചശേഷം യിസ്രായേൽമക്കൾ വീണ്ടും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; അവർ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്കകൊണ്ടു യഹോവ മോവാബ്‌രാജാവായ എഗ്ലോനെ യിസ്രായേലിന്നു വിരോധമായി ബലപ്പെടുത്തി.
  3. 13അവൻ അമ്മോന്യരെയും അമാലേക്യരെയും കൂട്ടിക്കൊണ്ടുവന്നു യിസ്രായേലിനെ തോല്പിച്ചു, അവർ ഈന്തപട്ടണവും കൈവശമാക്കി.
  4. 14അങ്ങനെ യിസ്രായേൽ മക്കൾ മോവാബ്‌രാജാവായ എഗ്ലോനെ പതിനെട്ടു സംവത്സരം സേവിച്ചു.
  5. 15യിസ്രായേൽ മക്കൾ യഹോവയോടു നിലവിളിച്ചപ്പോൾ യഹോവ അവർക്കു ബെന്യാമീന്യനായ ഗേരയുടെ മകനായി ഇടങ്കയ്യനായ ഏഹൂദിനെ രക്ഷകനായി എഴുന്നേല്പിച്ചു; അവന്റെ കൈവശം യിസ്രായേൽമക്കൾ മോവാബ്‌രാജാവായ എഗ്ലോന്നു കാഴ്ച കൊടുത്തയച്ചു.
Read all of Judges 3

Cross references

Original words (Hebrew)

Judges 3:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.