Skip to content
ThuthiThuthiThuthi
Deuteronomy · chapter 34 · verse 3

Deuteronomy 34:3 in Malayalam

തെക്കെദേശവും ഈന്തനഗരമായ യെരീഹോവിന്റെ താഴ്‌വീതിമുതൽ സോവാർവരെയുള്ള സമഭൂമിയും അവനെ കാണിച്ചു.

Tekkedeshavum eentanagaramaaya yereehovinte taazhveetimutal sovaarvareyulla samabhoomiyum avane kaanichchu.

Deuteronomy 34:3 in English

King James Version (KJV)
And the south, and the plain of the valley of Jericho, the city of palm trees, unto Zoar.
World English Bible (WEB)
and the south, and the Plain of the valley of Jericho the city of palm trees, to Zoar.
American Standard Version (ASV)
and the South, and the Plain of the valley of Jericho the city of palm-trees, unto Zoar.
Bible in Basic English (BBE)
And the South, and the circle of the valley of Jericho, the town of palm-trees, as far as Zoar.
Darby Translation (DBY)
and the south, and the plain of the valley of Jericho, the city of palm-trees, to Zoar.
Webster's Bible (WBS)
And the south, and the plain of the valley of Jericho, the city of palm-trees, to Zoar.
Young's Literal Translation (YLT)
and the south, and the circuit of the valley of Jericho, the city of palms, unto Zoar.

Read in context

  1. 1അനന്തരം മോശെ മോവാബ്സമഭൂമിയിൽനിന്നു യെരീഹോവിന്നെതിരെയുള്ള നെബോപർവ്വതത്തിൽ പിസ്ഗാമുകളിൽ കയറി; യഹോവ ദാൻവരെ ഗിലെയാദ്‌ദേശം ഒക്കെയും
  2. 2നഫ്താലിദേശമൊക്കെയും എഫ്രയീമിന്റെയും മനശ്ശെയുടെയും ദേശവും പടിഞ്ഞാറെ കടൽവരെ യെഹൂദാദേശം ഒക്കെയും
  3. 3തെക്കെദേശവും ഈന്തനഗരമായ യെരീഹോവിന്റെ താഴ്‌വീതിമുതൽ സോവാർവരെയുള്ള സമഭൂമിയും അവനെ കാണിച്ചു.
  4. 4അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും: ഞാൻ നിന്റെ സന്തതിക്കു കൊടുക്കുമെന്നു സത്യംചെയ്ത ദേശം ഇതു തന്നേ; ഞാൻ അതു നിന്റെ കണ്ണിന്നു കാണിച്ചുതന്നു; എന്നാൽ നീ അവിടേക്കു കടന്നുപോകയില്ല എന്നു യഹോവ അവനോടു കല്പിച്ചു.
  5. 5അങ്ങനെ യഹോവയുടെ ദാസനായ മോശെ യഹോവയുടെ വചനപ്രകാരം അവിടെ മോവാബ് ദേശത്തുവെച്ചു മരിച്ചു.
Read all of Deuteronomy 34

Cross references

Original words (Hebrew)

Deuteronomy 34:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.