Skip to content
ThuthiThuthiThuthi
Judges · chapter 3 · verse 29

Judges 3:29 in Malayalam

അവർ ആ സമയം മോവാബ്യരിൽ ഏകദേശം പതിനായിരം പേരെ വെട്ടിക്കളഞ്ഞു; അവർ എല്ലാവരും ബലവാന്മാരും യുദ്ധവീരന്മാരും ആയിരുന്നു;

Avar aa samayam movaabyaril ekadesham patinaayiram pere vettikkalanynyu; avar ellaavarum balavaanmaarum yuddhaveeranmaarum aayirunnu;

Judges 3:29 in English

King James Version (KJV)
And they slew of Moab at that time about ten thousand men, all lusty, and all men of valour; and there escaped not a man.
World English Bible (WEB)
They struck at that time about ten thousand men of Moab, every strong man and every man of valor. No man escaped.
American Standard Version (ASV)
And they smote of Moab at that time about ten thousand men, every lusty man, and every man of valor; and there escaped not a man.
Bible in Basic English (BBE)
At that time they put about ten thousand men of Moab to the sword, every strong man and every man of war; not a man got away.
Darby Translation (DBY)
And they slew the Moabites at that time, about ten thousand men, all fat, and all men of valour, and not a man escaped.
Webster's Bible (WBS)
And they slew of Moab at that time about ten thousand men, all lusty, and all men of valor: and there escaped not a man.
Young's Literal Translation (YLT)
And they smite Moab at that time, about ten thousand men, all robust, and every one a man of valour, and not a man hath escaped,

Read in context

  1. 27അവിടെ എത്തിയശേഷം അവൻ എഫ്രയീംപർവ്വതത്തിൽ കാഹളം ഊതി; യിസ്രായേൽമക്കൾ അവനോടുകൂടെ പർവ്വതത്തിൽനിന്നു ഇറങ്ങി അവൻ അവർക്കു നായകനായി.
  2. 28അവൻ അവരോടു: എന്റെ പിന്നാലെ വരുവിൻ; ശത്രുക്കളായ മോവാബ്യരെ യഹോവ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു; അവർ അവന്റെ പിന്നാലെ ഇറങ്ങിച്ചെന്നു മോവാബിന്നു നേരെയുള്ള യോർദ്ദാന്റെ കടവുകൾ പിടിച്ചു; ആരെയും കടപ്പാൻ സമ്മതിച്ചതുമില്ല.
  3. 29അവർ ആ സമയം മോവാബ്യരിൽ ഏകദേശം പതിനായിരം പേരെ വെട്ടിക്കളഞ്ഞു; അവർ എല്ലാവരും ബലവാന്മാരും യുദ്ധവീരന്മാരും ആയിരുന്നു;
  4. 30ഒരുത്തനും ചാടിപ്പോയില്ല. അങ്ങനെ ആ കാലത്തു മോവാബ് യിസ്രായേലിന്നു കീഴടങ്ങി; ദേശത്തിന്നു എണ്പതു സംവത്സരം സ്വസ്ഥതയുണ്ടാകയും ചെയ്തു.
  5. 31അവന്റെ ശേഷം അനാത്തിന്റെ മകനായ ശംഗർ എഴുന്നേറ്റു; അവൻ ഒരു മുടിങ്കോൽകൊണ്ടു ഫെലിസ്ത്യരിൽ അറുനൂറുപേരെ കൊന്നു; അവനും യിസ്രായേലിനെ രക്ഷിച്ചു.
Read all of Judges 3

Cross references

Original words (Hebrew)

Judges 3:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.