Skip to content
ThuthiThuthiThuthi
Judges · chapter 5 · verse 25

Judges 5:25 in Malayalam

തണ്ണീർ അവൻ ചോദിച്ചു, പാൽ അവൾ കൊടുത്തു; രാജകീയപാത്രത്തിൽ അവൾ ക്ഷീരം കൊടുത്തു.

Tanneer avan chodichchu, paal aval kotuttu; raajakeeyapaatrattil aval ksheeram kotuttu.

Judges 5:25 in English

King James Version (KJV)
He asked water, [and] she gave [him] milk; she brought forth butter in a lordly dish.
World English Bible (WEB)
He asked for water. She gave him milk. She brought him butter in a lordly dish.
American Standard Version (ASV)
He asked water, [and] she gave him milk; She brought him butter in a lordly dish.
Bible in Basic English (BBE)
His request was for water, she gave him milk; she put butter before him on a fair plate.
Darby Translation (DBY)
He asked water, she gave milk; In the nobles' bowl she brought forth cream.
Webster's Bible (WBS)
He asked water, [and] she gave [him] milk; she brought forth butter in a lordly dish.
Young's Literal Translation (YLT)
Water he asked — milk she gave; In a lordly dish she brought near butter.

Read in context

  1. 23മേരോസ് നഗരത്തെ ശപിച്ചുകൊൾവിൻ, അതിൻ നിവാസികളെ ഉഗ്രമായി ശപിപ്പിൻ എന്നു യഹോവാദൂതൻ അരുളിച്ചെയ്തു. അവർ യഹോവെക്കു തുണയായി വന്നില്ലല്ലോ; ശൂരന്മാർക്കെതിരെ യഹോവെക്കു തുണയായി തന്നേ.
  2. 24കേന്യനാം ഹേബേരിൻ ഭാര്യയാം യായേലോ നാരീജനത്തിൽ അനുഗ്രഹം ലഭിച്ചവൾ, കൂടാരവാസിനീജനത്തിൽ അനുഗ്രഹം ലഭിച്ചവൾ.
  3. 25തണ്ണീർ അവൻ ചോദിച്ചു, പാൽ അവൾ കൊടുത്തു; രാജകീയപാത്രത്തിൽ അവൾ ക്ഷീരം കൊടുത്തു.
  4. 26കുറ്റിയെടുപ്പാൻ അവൾ കൈനീട്ടി തന്റെ വലങ്കൈ പണിക്കാരുടെ ചുറ്റികെക്കുനീട്ടി; സീസെരയെ തല്ലി അവന്റെ തല തകർത്തു അവന്റെ ചെന്നി കുത്തിത്തുളെച്ചു.
  5. 27അവളുടെ കാൽക്കൽ അവൻ കുനിഞ്ഞുവീണു, അവളുടെ കാൽക്കൽ അവൻ കുനിഞ്ഞുവീണു കിടന്നു; കുനിഞ്ഞേടത്തു തന്നേ അവൻ ചത്തുകിടന്നു.
Read all of Judges 5

Cross references

Original words (Hebrew)

Judges 5:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.