Skip to content
ThuthiThuthiThuthi
Judges · chapter 6 · verse 36

Judges 6:36 in Malayalam

അപ്പോൾ ഗിദെയോൻ ദൈവത്തോടു: നീ അരുളിച്ചെയ്തതുപോലെ യിസ്രായേലിനെ എന്റെ കയ്യാൽ രക്ഷിക്കുമെങ്കിൽ ഇതാ,

Appol gideyon daivattotu: nee arulichcheytatupole yisraayeline ente kayyaal rakshikkumengkil itaa,

Judges 6:36 in English

King James Version (KJV)
And Gideon said unto God, If thou wilt save Israel by mine hand, as thou hast said,
World English Bible (WEB)
Gideon said to God, “If you will save Israel by my hand, as you have spoken,
American Standard Version (ASV)
And Gideon said unto God, If thou wilt save Israel by my hand, as thou hast spoken,
Bible in Basic English (BBE)
Then Gideon said to God, If you are going to give Israel salvation by my hand, as you have said,
Darby Translation (DBY)
And Gideon said to God, If thou wilt save Israel by my hand, as thou hast said,
Webster's Bible (WBS)
And Gideon said to God, If thou wilt save Israel by my hand, as thou hast said,
Young's Literal Translation (YLT)
And Gideon saith unto God, 'If Thou art Saviour of Israel by my hand, as Thou hast spoken,

Read in context

  1. 34അപ്പോൾ യഹോവയുടെ ആത്മാവു ഗിദെയോന്റെമേൽ വന്നു, അവൻ കാഹളം ഊതി അബീയേസ്ര്യരെ തന്റെ അടുക്കൽ വിളിച്ചുകൂട്ടി.
  2. 35അവൻ മനശ്ശെയിൽ എല്ലാടവും ദൂതന്മാരെ അയച്ചു, അവരെയും തന്റെ അടുക്കൽ വിളിച്ചുകൂട്ടി; ആശേരിന്റെയും സെബൂലൂന്റെയും നഫ്താലിയുടെയും അടുക്കലും ദൂതന്മാരെ അയച്ചു; അവരും പുറപ്പെട്ടുവന്നു അവരോടു ചേർന്നു.
  3. 36അപ്പോൾ ഗിദെയോൻ ദൈവത്തോടു: നീ അരുളിച്ചെയ്തതുപോലെ യിസ്രായേലിനെ എന്റെ കയ്യാൽ രക്ഷിക്കുമെങ്കിൽ ഇതാ,
  4. 37ഞാൻ രോമമുള്ള ഒരു ആട്ടിൻ തോൽ കളത്തിൽ നിവർത്തിടുന്നു; മഞ്ഞു തോലിന്മേൽ മാത്രം ഇരിക്കയും നിലമൊക്കെയും ഉണങ്ങിയിരിക്കയും ചെയ്താൽ നീ അരുളിച്ചെയ്തതുപോലെ യിസ്രായേലിനെ എന്റെ കയ്യാൽ രക്ഷിക്കുമെന്നു ഞാൻ അറിയും എന്നു പറഞ്ഞു.
  5. 38അങ്ങനെ തന്നേ സംഭവിച്ചു; അവൻ പിറ്റെന്നു അതികാലത്തു എഴുന്നേറ്റു തോൽ പിഴിഞ്ഞു, മഞ്ഞുവെള്ളം ഒരു കിണ്ടി നിറെച്ചെടുത്തു.
Read all of Judges 6

Cross references

Original words (Hebrew)

Judges 6:36 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.