Skip to content
ThuthiThuthiThuthi
Judges · chapter 9 · verse 21

Judges 9:21 in Malayalam

ഇങ്ങനെ പറഞ്ഞിട്ടു യോഥാം ഓടിപ്പോയി ബേരിലേക്കു ചെന്നു തന്റെ സഹോദരനായ അബീമേലെക്കിനെ പേടിച്ചു അവിടെ പാർത്തു.

Ingngane paranynyittu yothaam otippoyi berilekku chennu tante sahodaranaaya abeemelekkine petichchu avite paarttu.

Judges 9:21 in English

King James Version (KJV)
And Jotham ran away, and fled, and went to Beer, and dwelt there, for fear of Abimelech his brother.
World English Bible (WEB)
Jotham ran away and fled, and went to Beer and lived there, for fear of Abimelech his brother.
American Standard Version (ASV)
And Jotham ran away, and fled, and went to Beer, and dwelt there, for fear of Abimelech his brother.
Bible in Basic English (BBE)
Then Jotham straight away went in flight to Beer, and was living there for fear of his brother Abimelech.
Darby Translation (DBY)
And Jotham ran away, and fled, and went to Beer, and dwelt there, because of Abimelech his brother.
Webster's Bible (WBS)
And Jotham ran away, and fled, and went to Beer, and dwelt there, for fear of Abimelech his brother.
Young's Literal Translation (YLT)
And Jotham hasteth, and fleeth, and goeth to Beer, and dwelleth there, from the face of Abimelech his brother.

Read in context

  1. 19ഇങ്ങനെ നിങ്ങൾ ഇന്നു യെരുബ്ബാലിനോടും അവന്റെ കുടുംബത്തോടും ചെയ്തതു വിശ്വസ്തതയും പരമാർത്ഥതയും എന്നുവരികിൽ നിങ്ങൾ അബീമേലെക്കിൽ സന്തോഷിപ്പിൻ; അവൻ നിങ്ങളിലും സന്തോഷിക്കട്ടെ.
  2. 20അല്ലെങ്കിൽ അബീമേലെക്കിൽനിന്നു തീ പുറപ്പെട്ടു ശെഖേംപൗരന്മാരെയും മില്ലോഗൃഹത്തെയും ദഹിപ്പിക്കട്ടെ; ശെഖേംപൗരന്മാരിൽനിന്നും മില്ലോഗൃഹത്തിൽനിന്നും തീ പുറപ്പെട്ടു അബീമേലെക്കിനെയും ദഹിപ്പിക്കട്ടെ.
  3. 21ഇങ്ങനെ പറഞ്ഞിട്ടു യോഥാം ഓടിപ്പോയി ബേരിലേക്കു ചെന്നു തന്റെ സഹോദരനായ അബീമേലെക്കിനെ പേടിച്ചു അവിടെ പാർത്തു.
  4. 22അബിമേലെക്ക് യിസ്രായേലിനെ മൂന്നു സംവത്സരം ഭരിച്ചശേഷം
  5. 23ദൈവം അബീമേലെക്കിന്നും ശെഖേംപൗരന്മാർക്കും തമ്മിൽ ഛിദ്രബുദ്ധിവരുത്തി; ശെഖേംപൗരന്മാർ അബീമേലെക്കിനോടു ദ്രോഹം തുടങ്ങി;
Read all of Judges 9

Cross references

Original words (Hebrew)

Judges 9:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.