Skip to content
ThuthiThuthiThuthi
Judges · chapter 9 · verse 55

Judges 9:55 in Malayalam

അബീമേലെക്ക് മരിച്ചുപോയി എന്നു കണ്ടപ്പോൾ യിസ്രായേല്യർ താന്താങ്ങളുടെ സ്ഥലത്തേക്കു മടങ്ങിപ്പോയി.

Abeemelekk marichchupoyi ennu kantappol yisraayelyar taantaangngalute sthalattekku matangngippoyi.

Judges 9:55 in English

King James Version (KJV)
And when the men of Israel saw that Abimelech was dead, they departed every man unto his place.
World English Bible (WEB)
When the men of Israel saw that Abimelech was dead, they each departed to his place.
American Standard Version (ASV)
And when the men of Israel saw that Abimelech was dead, they departed every man unto his place.
Bible in Basic English (BBE)
And when the men of Israel saw that Abimelech was dead, they went away, every man to his place.
Darby Translation (DBY)
And when the men of Israel saw that Abimelech was dead, they went every man to his place.
Webster's Bible (WBS)
And when the men of Israel saw that Abimelech was dead, they departed every man to his place.
Young's Literal Translation (YLT)
And the men of Israel see that Abimelech [is] dead, and go each one to his place;

Read in context

  1. 53അപ്പോൾ ഒരു സ്ത്രീ തിരികല്ലിന്റെ പിള്ള അബീമേലെക്കിന്റെ തലയിൽ ഇട്ടു അവന്റെ തലയോടു തകർത്തുകളഞ്ഞു.
  2. 54ഉടനെ അവൻ തന്റെ ആയുധവാഹകനായ ബാല്യക്കാരനെ വിളിച്ചു: ഒരു സ്ത്രീ എന്നെ കൊന്നു എന്നു പറയാതിരിക്കേണ്ടതിന്നു നിന്റെ വാൾ ഊരി എന്നെ കൊല്ലുക എന്നു അവനോടു പറഞ്ഞു. അവന്റെ ബാല്യക്കാരൻ അവനെ കുത്തി, അങ്ങനെ അവൻ മരിച്ചു.
  3. 55അബീമേലെക്ക് മരിച്ചുപോയി എന്നു കണ്ടപ്പോൾ യിസ്രായേല്യർ താന്താങ്ങളുടെ സ്ഥലത്തേക്കു മടങ്ങിപ്പോയി.
  4. 56അബീമേലെക്ക് തന്റെ എഴുപതു സഹോദരന്മാരെ കൊന്നതിനാൽ തന്റെ അപ്പനോടു ചെയ്തിട്ടുള്ള പാതകത്തിന്നു ദൈവം ഇങ്ങനെ പകരം ചെയ്തു.
  5. 57ശെഖേംനിവാസികളുടെ സകലപാതകങ്ങളും ദൈവം അവരുടെ തലമേൽ വരുത്തി; അങ്ങനെ യെരുബ്ബാലിന്റെ മകനായ യോഥാമിന്റെ ശാപം അവരുടെമേൽ വന്നു.
Read all of Judges 9

Cross references

Original words (Hebrew)

Judges 9:55 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.