Skip to content
ThuthiThuthiThuthi
Judges · chapter 9 · verse 56

Judges 9:56 in Malayalam

അബീമേലെക്ക് തന്റെ എഴുപതു സഹോദരന്മാരെ കൊന്നതിനാൽ തന്റെ അപ്പനോടു ചെയ്തിട്ടുള്ള പാതകത്തിന്നു ദൈവം ഇങ്ങനെ പകരം ചെയ്തു.

Abeemelekk tante ezhupatu sahodaranmaare konnatinaal tante appanotu cheytittulla paatakattinnu daivam ingngane pakaram cheytu.

Judges 9:56 in English

King James Version (KJV)
Thus God rendered the wickedness of Abimelech, which he did unto his father, in slaying his seventy brethren:
World English Bible (WEB)
Thus God repaid the wickedness of Abimelech, which he did to his father in killing his seventy brothers;
American Standard Version (ASV)
Thus God requited the wickedness of Abimelech, which he did unto his father, in slaying his seventy brethren;
Bible in Basic English (BBE)
In this way Abimelech was rewarded by God for the evil he had done to his father in putting his seventy brothers to death;
Darby Translation (DBY)
And God rendered back the wickedness of Abimelech, which he did to his father in slaying his seventy brethren.
Webster's Bible (WBS)
Thus God rendered the wickedness of Abimelech, which he did to his father, in slaying his seventy brethren:
Young's Literal Translation (YLT)
and God turneth back the evil of Abimelech which he did to his father to slay his seventy brethren;

Read in context

  1. 54ഉടനെ അവൻ തന്റെ ആയുധവാഹകനായ ബാല്യക്കാരനെ വിളിച്ചു: ഒരു സ്ത്രീ എന്നെ കൊന്നു എന്നു പറയാതിരിക്കേണ്ടതിന്നു നിന്റെ വാൾ ഊരി എന്നെ കൊല്ലുക എന്നു അവനോടു പറഞ്ഞു. അവന്റെ ബാല്യക്കാരൻ അവനെ കുത്തി, അങ്ങനെ അവൻ മരിച്ചു.
  2. 55അബീമേലെക്ക് മരിച്ചുപോയി എന്നു കണ്ടപ്പോൾ യിസ്രായേല്യർ താന്താങ്ങളുടെ സ്ഥലത്തേക്കു മടങ്ങിപ്പോയി.
  3. 56അബീമേലെക്ക് തന്റെ എഴുപതു സഹോദരന്മാരെ കൊന്നതിനാൽ തന്റെ അപ്പനോടു ചെയ്തിട്ടുള്ള പാതകത്തിന്നു ദൈവം ഇങ്ങനെ പകരം ചെയ്തു.
  4. 57ശെഖേംനിവാസികളുടെ സകലപാതകങ്ങളും ദൈവം അവരുടെ തലമേൽ വരുത്തി; അങ്ങനെ യെരുബ്ബാലിന്റെ മകനായ യോഥാമിന്റെ ശാപം അവരുടെമേൽ വന്നു.
Read all of Judges 9

Cross references

Original words (Hebrew)

Judges 9:56 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.