Lamentations · chapter 3 · verse 28
Lamentations 3:28 in Malayalam
അവൻ അതു അവന്റെ മേൽ വെച്ചിരിക്ക കൊണ്ടു അവൻ തനിച്ചു മൗനം ആയിരിക്കട്ടെ.
Avan atu avante mel vechchirikka kontu avan tanichchu manam aayirikkatte.
Lamentations 3:28 in English
- King James Version (KJV)
- He sitteth alone and keepeth silence, because he hath borne [it] upon him.
- World English Bible (WEB)
- Let him sit alone and keep silence, because he has laid it on him.
- American Standard Version (ASV)
- Let him sit alone and keep silence, because he hath laid it upon him.
- Bible in Basic English (BBE)
- Let him be seated by himself, saying nothing, because he has put it on him.
- Darby Translation (DBY)
- He sitteth solitary and keepeth silence, because he hath laid it upon him;
- Webster's Bible (WBS)
- He sitteth alone, and keepeth silence, because he hath borne [it] upon him.
- Young's Literal Translation (YLT)
- He sitteth alone, and is silent, For He hath laid [it] upon him.
Read in context
- 26യഹോവയുടെ രക്ഷെക്കായി മിണ്ടാതെ കാത്തിരിക്കുന്നതു നല്ലതു.
- 27ബാല്യത്തിൽ നുകം ചുമക്കുന്നതു ഒരു പുരുഷന്നു നല്ലതു.
- 28അവൻ അതു അവന്റെ മേൽ വെച്ചിരിക്ക കൊണ്ടു അവൻ തനിച്ചു മൗനം ആയിരിക്കട്ടെ.
- 29അവൻ തന്റെ മുഖത്തെ പൊടിയോളം താഴ്ത്തട്ടെ; പക്ഷെ പ്രത്യാശ ശേഷിക്കും.
- 30തന്നെ അടിക്കുന്നവന്നു അവൻ കവിൾ കാണിക്കട്ടെ; അവൻ വേണ്ടുവോളം നിന്ദ അനുഭവിക്കട്ടെ.
Cross references
- Jeremiah 15:17 യിരെമ്യാവ് 15:17കളിക്കാരുടെ കൂട്ടത്തിൽ ഞാൻ ഇരുന്നു ഉല്ലസിച്ചിട്ടില്ല; നീ എന്നെ നീരസംകൊണ്ടു നിറെച്ചിരിക്കയാൽ നിന്റെ കൈനിമിത്തം ഞാൻ തനിച്ചിരുന്നു.
- Lamentations 2:10 വിലാപങ്ങൾ 2:10സീയോൻപുത്രിയുടെ മൂപ്പന്മാർ മിണ്ടാതെ നിലത്തിരിക്കുന്നു; അവർ തലയിൽ പൊടി വാരിയിട്ടു രട്ടുടുത്തിരിക്കുന്നു; യെരൂശലേം കന്യകമാർ നിലത്തോളം തല താഴ്ത്തുന്നു.
- Psalm 39:9 സങ്കീർത്തനങ്ങൾ 39:9ഞാൻ വായ് തുറക്കാതെ ഊമനായിരുന്നു; നീയല്ലോ അങ്ങനെ വരുത്തിയതു.
- Psalm 102:7 സങ്കീർത്തനങ്ങൾ 102:7ഞാൻ ഉറക്കിളെച്ചിരിക്കുന്നു; വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽ പോലെ ആകുന്നു.