Skip to content
ThuthiThuthiThuthi
Lamentations · chapter 3 · verse 55

Lamentations 3:55 in Malayalam

യഹോവേ, ഞാൻ ആഴമുള്ള കുണ്ടറയിൽനിന്നു നിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചിരിക്കുന്നു.

Yahove, nyaan aazhamulla kuntarayilninnu ninte naamatte vilichchapekshichchirikkunnu.

Lamentations 3:55 in English

King James Version (KJV)
I called upon thy name, O LORD, out of the low dungeon.
World English Bible (WEB)
I called on your name, LORD, out of the lowest dungeon.
American Standard Version (ASV)
I called upon thy name, O Jehovah, out of the lowest dungeon.
Bible in Basic English (BBE)
I was making prayer to your name, O Lord, out of the lowest prison.
Darby Translation (DBY)
I called upon thy name, Jehovah, out of the lowest pit.
Webster's Bible (WBS)
I called upon thy name, O LORD, out of the low dungeon.
Young's Literal Translation (YLT)
I called Thy name, O Jehovah, from the lower pit.

Read in context

  1. 53അവർ എന്റെ ജീവനെ കുണ്ടറയിൽ ഇട്ടു നശിപ്പിച്ചു, എന്റെ മേൽ കല്ലു എറിഞ്ഞിരിക്കുന്നു.
  2. 54വെള്ളം എന്റെ തലെക്കുമീതെ കവിഞ്ഞൊഴുകി; ഞാൻ നശിച്ചുപോയി എന്നു ഞാൻ പറഞ്ഞു.
  3. 55യഹോവേ, ഞാൻ ആഴമുള്ള കുണ്ടറയിൽനിന്നു നിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചിരിക്കുന്നു.
  4. 56എന്റെ നെടുവീർപ്പിന്നും എന്റെ നിലവിളിക്കും ചെവി പൊത്തിക്കളയരുതേ എന്നുള്ള എന്റെ പ്രാർത്ഥന നീ കേട്ടിരിക്കുന്നു.
  5. 57ഞാൻ നിന്നെ വിളിച്ചപേക്ഷിച്ച നാളിൽ നീ അടുത്തുവന്നു: ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.
Read all of Lamentations 3

Cross references

Original words (Hebrew)

Lamentations 3:55 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.