Skip to content
ThuthiThuthiThuthi
Lamentations · chapter 3 · verse 58

Lamentations 3:58 in Malayalam

കർത്താവേ, നീ എന്റെ വ്യവഹാരം നടത്തി, എന്റെ ജീവനെ വീണ്ടെടുത്തിരിക്കുന്നു.

Karttaave, nee ente vyavahaaram natatti, ente jeevane veentetuttirikkunnu.

Lamentations 3:58 in English

King James Version (KJV)
O Lord, thou hast pleaded the causes of my soul; thou hast redeemed my life.
World English Bible (WEB)
Lord, you have pleaded the causes of my soul. You have redeemed my life.
American Standard Version (ASV)
O Lord, thou hast pleaded the causes of my soul; thou hast redeemed my life.
Bible in Basic English (BBE)
O Lord, you have taken up the cause of my soul, you have made my life safe.
Darby Translation (DBY)
Lord, thou hast pleaded the cause of my soul, thou hast redeemed my life.
Webster's Bible (WBS)
O LORD, thou hast pleaded the causes of my soul; thou hast redeemed my life.
Young's Literal Translation (YLT)
Thou hast pleaded, O Lord, the pleadings of my soul, Thou hast redeemed my life.

Read in context

  1. 56എന്റെ നെടുവീർപ്പിന്നും എന്റെ നിലവിളിക്കും ചെവി പൊത്തിക്കളയരുതേ എന്നുള്ള എന്റെ പ്രാർത്ഥന നീ കേട്ടിരിക്കുന്നു.
  2. 57ഞാൻ നിന്നെ വിളിച്ചപേക്ഷിച്ച നാളിൽ നീ അടുത്തുവന്നു: ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.
  3. 58കർത്താവേ, നീ എന്റെ വ്യവഹാരം നടത്തി, എന്റെ ജീവനെ വീണ്ടെടുത്തിരിക്കുന്നു.
  4. 59യഹോവേ, ഞാൻ അനുഭവിച്ച അന്യായം നീ കണ്ടിരിക്കുന്നു; എന്റെ വ്യവഹാരം തീർത്തുതരേണമേ.
  5. 60അവർ ചെയ്ത സകലപ്രതികാരവും എനിക്കു വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും നീ കണ്ടിരിക്കുന്നു.
Read all of Lamentations 3

Cross references

Original words (Hebrew)

Lamentations 3:58 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.