Skip to content
ThuthiThuthiThuthi
Lamentations · chapter 4 · verse 4

Lamentations 4:4 in Malayalam

മുലകുടിക്കുന്ന കുഞ്ഞിന്റെ നാവു ദാഹംകൊണ്ടു അണ്ണാക്കോടു പറ്റിയിരിക്കുന്നു; പൈതങ്ങൾ അപ്പം ചോദിക്കുന്നു; ആരും നുറുക്കിക്കൊടുക്കുന്നതുമില്ല.

Mulakutikkunna kunynyinte naavu daahankontu annaakkotu pattiyirikkunnu; paitangngal appam chodikkunnu; aarum nurukkikkotukkunnatumilla.

Lamentations 4:4 in English

King James Version (KJV)
The tongue of the sucking child cleaveth to the roof of his mouth for thirst: the young children ask bread, [and] no man breaketh [it] unto them.
World English Bible (WEB)
The tongue of the nursing child clings to the roof of his mouth for thirst. The young children ask for bread, and no one breaks it for them.
American Standard Version (ASV)
The tongue of the sucking child cleaveth to the roof of his mouth for thirst: The young children ask bread, and no man breaketh it unto them.
Bible in Basic English (BBE)
The tongue of the child at the breast is fixed to the roof of his mouth for need of drink: the young children are crying out for bread, and no man gives it to them.
Darby Translation (DBY)
The tongue of the sucking child cleaveth to the roof of his mouth for thirst; the young children ask bread, no man breaketh it unto them.
Webster's Bible (WBS)
The tongue of the sucking child cleaveth to the roof of his mouth for thirst: the young children ask bread, [and] no man breaketh [it] to them.
Young's Literal Translation (YLT)
Cleaved hath the tongue of a suckling unto his palate with thirst, Infants asked bread, a dealer out they have none.

Read in context

  1. 2തങ്കത്തോടു തുല്യരായിരുന്ന സീയോന്റെ വിശിഷ്ടപുത്രന്മാരെ കുശവന്റെ പണിയായ മൺപാത്രങ്ങളെപ്പോലെ എണ്ണിയിരിക്കുന്നതെങ്ങനെ?
  2. 3കുറുനരികൾപോലും മുലകാണിച്ചു കുട്ടികളെ കുടിപ്പിക്കുന്നു; എന്റെ ജനത്തിന്റെ പുത്രിയോ മരുഭൂമിയിലെ ഒട്ടകപ്പക്ഷിയെപ്പോലെ ക്രൂരയായ്തീർന്നിരിക്കുന്നു.
  3. 4മുലകുടിക്കുന്ന കുഞ്ഞിന്റെ നാവു ദാഹംകൊണ്ടു അണ്ണാക്കോടു പറ്റിയിരിക്കുന്നു; പൈതങ്ങൾ അപ്പം ചോദിക്കുന്നു; ആരും നുറുക്കിക്കൊടുക്കുന്നതുമില്ല.
  4. 5സ്വാദുഭോജ്യങ്ങളെ അനുഭവിച്ചുവന്നവർ വീഥികളിൽ പട്ടിണികിടക്കുന്നു; ധൂമ്രവസ്ത്രം ധരിച്ചു വളർന്നവർ കുപ്പകളെ ആലിംഗനം ചെയ്യുന്നു.
  5. 6കൈ തൊടാതെ പെട്ടെന്നു മറിഞ്ഞുപോയ സൊദോമിന്റെ പാപത്തെക്കാൾ എന്റെ ജനത്തിന്റെ പുത്രിയുടെ അകൃത്യം വലുതാകുന്നു.
Read all of Lamentations 4

Cross references

Original words (Hebrew)

Lamentations 4:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.