Matthew · chapter 7 · verse 9
Matthew 7:9 in Malayalam
മകൻ അപ്പം ചോദിച്ചാൽ അവന്നു കല്ലു കൊടുക്കുന്ന മനുഷ്യൻ നിങ്ങളിൽ ആരുള്ളൂ?
Makan appam chodichchaal avannu kallu kotukkunna manushyan ningngalil aarulloo?
Matthew 7:9 in English
- King James Version (KJV)
- Or what man is there of you, whom if his son ask bread, will he give him a stone?
- World English Bible (WEB)
- Or who is there among you who, if his son asks him for bread, will give him a stone?
- American Standard Version (ASV)
- Or what man is there of you, who, if his son shall ask him for a loaf, will give him a stone;
- Bible in Basic English (BBE)
- Or which of you, if his son makes a request for bread, will give him a stone?
- Darby Translation (DBY)
- Or what man is there of you who, if his son shall ask of him a loaf of bread, will give him a stone;
- Webster's Bible (WBS)
- Or what man is there of you, who, if his son shall ask bread, will give him a stone?
- Young's Literal Translation (YLT)
- 'Or what man is of you, of whom, if his son may ask a loaf — a stone will he present to him?
Read in context
- 7യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- 8യാചിക്കുന്ന ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും.
- 9മകൻ അപ്പം ചോദിച്ചാൽ അവന്നു കല്ലു കൊടുക്കുന്ന മനുഷ്യൻ നിങ്ങളിൽ ആരുള്ളൂ?
- 10മീൻ ചോദിച്ചാൽ അവന്നു പാമ്പിനെ കൊടുക്കുമോ?
- 11അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും!