Skip to content
ThuthiThuthiThuthi
Lamentations · chapter 5 · verse 10

Lamentations 5:10 in Malayalam

ക്ഷാമത്തിന്റെ കാഠിന്യം നിമിത്തം ഞങ്ങളുടെ ത്വക്ക് അടുപ്പുപോലെ കറുത്തിരിക്കുന്നു.

Kshaamattinte kaathinyam nimittam nyangngalute tvakk atuppupole karuttirikkunnu.

Lamentations 5:10 in English

King James Version (KJV)
Our skin was black like an oven because of the terrible famine.
World English Bible (WEB)
Our skin is black like an oven, because of the burning heat of famine.
American Standard Version (ASV)
Our skin is black like an oven, Because of the burning heat of famine.
Bible in Basic English (BBE)
Our skin is heated like an oven because of our burning heat from need of food.
Darby Translation (DBY)
Our skin gloweth like an oven, because of the burning heat of the famine.
Webster's Bible (WBS)
Our skin was black like an oven because of the terrible famine.
Young's Literal Translation (YLT)
Our skin as an oven hath been burning, Because of the raging of the famine.

Read in context

  1. 8ദാസന്മാർ ഞങ്ങളെ ഭരിക്കുന്നു; അവരുടെ കയ്യിൽനിന്നു ഞങ്ങളെ വിടുവിപ്പാൻ ആരുമില്ല.
  2. 9മരുഭൂമിയിലെ വാൾനിമിത്തം പ്രാണഭയത്തോടെ ഞങ്ങൾ ആഹാരം ചെന്നു കൊണ്ടുവരുന്നു.
  3. 10ക്ഷാമത്തിന്റെ കാഠിന്യം നിമിത്തം ഞങ്ങളുടെ ത്വക്ക് അടുപ്പുപോലെ കറുത്തിരിക്കുന്നു.
  4. 11അവർ സീയോനിൽ സ്ത്രീകളെയും യെഹൂദാപട്ടണങ്ങളിൽ കന്യകമാരെയും വഷളാക്കിയിരിക്കുന്നു.
  5. 12അവൻ സ്വന്തകൈകൊണ്ടു പ്രഭുക്കന്മാരെ തൂക്കിക്കളഞ്ഞു; വൃദ്ധന്മാരുടെ മുഖം ആദരിച്ചതുമില്ല.
Read all of Lamentations 5

Cross references

Original words (Hebrew)

Lamentations 5:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.