Skip to content
ThuthiThuthiThuthi
Lamentations · chapter 5 · verse 17

Lamentations 5:17 in Malayalam

ഇതുകൊണ്ടു ഞങ്ങളുടെ ഹൃദയത്തിന്നു രോഗം പിടിച്ചിരിക്കുന്നു; ഇതുനിമിത്തം ഞങ്ങളുടെ കണ്ണു മങ്ങിയിരിക്കുന്നു.

Itukontu nyangngalute hrudayattinnu rogam pitichchirikkunnu; itunimittam nyangngalute kannu mangngiyirikkunnu.

Lamentations 5:17 in English

King James Version (KJV)
For this our heart is faint; for these [things] our eyes are dim.
World English Bible (WEB)
For this our heart is faint. For these things our eyes are dim:
American Standard Version (ASV)
For this our heart is faint; For these things our eyes are dim;
Bible in Basic English (BBE)
Because of this our hearts are feeble; for these things our eyes are dark;
Darby Translation (DBY)
For this our heart is faint; for these things our eyes have grown dim,
Webster's Bible (WBS)
For this our heart is faint; for these [things] our eyes are dim.
Young's Literal Translation (YLT)
For this hath our heart been sick, For these have our eyes been dim.

Read in context

  1. 15ഞങ്ങളുടെ ഹൃദയസന്തോഷം ഇല്ലാതെയായി; ഞങ്ങളുടെ നൃത്തം വിലാപമായ്തീർന്നിരിക്കുന്നു.
  2. 16ഞങ്ങളുടെ തലയിലെ കിരീടം വീണുപോയി; ഞങ്ങൾ പാപം ചെയ്കകൊണ്ടു ഞങ്ങൾക്കു അയ്യോ കഷ്ടം!
  3. 17ഇതുകൊണ്ടു ഞങ്ങളുടെ ഹൃദയത്തിന്നു രോഗം പിടിച്ചിരിക്കുന്നു; ഇതുനിമിത്തം ഞങ്ങളുടെ കണ്ണു മങ്ങിയിരിക്കുന്നു.
  4. 18സീയോൻപർവ്വതം ശൂന്യമായി കുറുക്കന്മാർ അവിടെ സഞ്ചരിക്കുന്നതുകൊണ്ടു തന്നേ.
  5. 19യഹോവേ, നീ ശാശ്വതനായും നിന്റെ സിംഹാസനം തലമുറതലമുറയായും ഇരിക്കുന്നു.
Read all of Lamentations 5

Cross references

Original words (Hebrew)

Lamentations 5:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.