Skip to content
ThuthiThuthiThuthi
Psalms · chapter 69 · verse 3

Psalm 69:3 in Malayalam

എന്റെ നിലവിളിയാൽ ഞാൻ തളർന്നിരിക്കുന്നു; എന്റെ തൊണ്ട ഉണങ്ങിയിരിക്കുന്നു; ഞാൻ എന്റെ ദൈവത്തെ പ്രതീക്ഷിച്ചു എന്റെ കണ്ണു മങ്ങിപ്പോകുന്നു.

Ente nilaviliyaal nyaan talarnnirikkunnu; ente tonta unangngiyirikkunnu; nyaan ente daivatte prateekshichchu ente kannu mangngippokunnu.

Psalm 69:3 in English

King James Version (KJV)
I am weary of my crying: my throat is dried: mine eyes fail while I wait for my God.
World English Bible (WEB)
I am weary with my crying. My throat is dry. My eyes fail looking for my God.
American Standard Version (ASV)
I am weary with my crying; my throat is dried: Mine eyes fail while I wait for my God.
Bible in Basic English (BBE)
I am tired with my crying; my throat is burning: my eyes are wasted with waiting for my God.
Darby Translation (DBY)
I am weary with my crying, my throat is parched; mine eyes fail while I wait for my God.
Webster's Bible (WBS)
I am weary of my crying: my throat is dried: my eyes fail while I wait for my God.
Young's Literal Translation (YLT)
I have been wearied with my calling, Burnt hath been my throat, Consumed have been mine eyes, waiting for my God.

Read in context

  1. 1സംഗീതപ്രമാണിക്കു; സാരരാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം. ദൈവമേ, എന്നെ രക്ഷിക്കേണമേ; വെള്ളം എന്റെ പ്രാണനോളം എത്തിയിരിക്കുന്നു.
  2. 2ഞാൻ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു; ആഴമുള്ള വെള്ളത്തിൽ ഞാൻ മുങ്ങിപ്പോകുന്നു; പ്രവാഹങ്ങൾ എന്നെ കവിഞ്ഞൊഴുകുന്നു.
  3. 3എന്റെ നിലവിളിയാൽ ഞാൻ തളർന്നിരിക്കുന്നു; എന്റെ തൊണ്ട ഉണങ്ങിയിരിക്കുന്നു; ഞാൻ എന്റെ ദൈവത്തെ പ്രതീക്ഷിച്ചു എന്റെ കണ്ണു മങ്ങിപ്പോകുന്നു.
  4. 4കാരണംകൂടാതെ എന്നെ പകെക്കുന്നവർ എന്റെ തലയിലെ രോമത്തിലും അധികമാകുന്നു; വൃഥാ എനിക്കു ശത്രുക്കളായി എന്നെ സംഹരിപ്പാൻ ഭാവിക്കുന്നവർ പെരുകിയിരിക്കുന്നു; ഞാൻ കവർച്ചചെയ്യാത്തതു തിരികെ കൊടുക്കേണ്ടിവരുന്നു.
  5. 5ദൈവമേ, നീ എന്റെ ഭോഷത്വം അറിയുന്നു; എന്റെ അകൃത്യങ്ങൾ നിനക്കു മറവായിരിക്കുന്നില്ല.
Read all of Psalm 69

Cross references

Original words (Hebrew)

Psalm 69:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.