Skip to content
ThuthiThuthiThuthi
Lamentations · chapter 5 · verse 2

Lamentations 5:2 in Malayalam

ഞങ്ങളുടെ അവകാശം അന്യന്മാർക്കും ഞങ്ങളുടെ വീടുകൾ അന്യജാതിക്കാർക്കും ആയ്പോയിരിക്കുന്നു.

Nyangngalute avakaasham anyanmaarkkum nyangngalute veetukal anyajaatikkaarkkum aaypoyirikkunnu.

Lamentations 5:2 in English

King James Version (KJV)
Our inheritance is turned to strangers, our houses to aliens.
World English Bible (WEB)
Our inheritance has been turned over to strangers, our houses to aliens.
American Standard Version (ASV)
Our inheritance is turned unto strangers, Our houses unto aliens.
Bible in Basic English (BBE)
Our heritage is given up to men of strange lands, our houses to those who are not our countrymen.
Darby Translation (DBY)
Our inheritance is turned to strangers, our houses to aliens.
Webster's Bible (WBS)
Our inheritance is turned to strangers, our houses to aliens.
Young's Literal Translation (YLT)
Our inheritance hath been turned to strangers, Our houses to foreigners.

Read in context

  1. 1യഹോവേ, ഞങ്ങൾക്കു എന്തു ഭവിക്കുന്നു എന്നു ഓർക്കേണമേ; ഞങ്ങൾക്കു നേരിട്ടിരിക്കുന്ന നിന്ദ നോക്കേണമേ.
  2. 2ഞങ്ങളുടെ അവകാശം അന്യന്മാർക്കും ഞങ്ങളുടെ വീടുകൾ അന്യജാതിക്കാർക്കും ആയ്പോയിരിക്കുന്നു.
  3. 3ഞങ്ങൾ അനാഥന്മാരും അപ്പനില്ലാത്തവരും ആയിരിക്കുന്നു; ഞങ്ങളുടെ അമ്മമാർ വിധവമാരായ്തീർന്നിരിക്കുന്നു.
  4. 4ഞങ്ങളുടെ വെള്ളം ഞങ്ങൾ വിലെക്കു വാങ്ങി കുടിക്കുന്നു; ഞങ്ങളുടെ വിറകു ഞങ്ങൾ വിലകൊടുത്തു മേടിക്കുന്നു.
Read all of Lamentations 5

Cross references

Original words (Hebrew)

Lamentations 5:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.