Skip to content
ThuthiThuthiThuthi
Lamentations · chapter 5 · verse 4

Lamentations 5:4 in Malayalam

ഞങ്ങളുടെ വെള്ളം ഞങ്ങൾ വിലെക്കു വാങ്ങി കുടിക്കുന്നു; ഞങ്ങളുടെ വിറകു ഞങ്ങൾ വിലകൊടുത്തു മേടിക്കുന്നു.

Nyangngalute vellam nyangngal vilekku vaangngi kutikkunnu; nyangngalute viraku nyangngal vilakotuttu metikkunnu.

Lamentations 5:4 in English

King James Version (KJV)
We have drunken our water for money; our wood is sold unto us.
World English Bible (WEB)
We must pay for water to drink. Our wood is sold to us.
American Standard Version (ASV)
We have drunken our water for money; Our wood is sold unto us.
Bible in Basic English (BBE)
We give money for a drink of water, we get our wood for a price.
Darby Translation (DBY)
Our water have we to drink for money, our wood cometh unto us for a price.
Webster's Bible (WBS)
We have drank our water for money; our wood is sold to us.
Young's Literal Translation (YLT)
Our water for money we have drunk, Our wood for a price doth come.

Read in context

  1. 2ഞങ്ങളുടെ അവകാശം അന്യന്മാർക്കും ഞങ്ങളുടെ വീടുകൾ അന്യജാതിക്കാർക്കും ആയ്പോയിരിക്കുന്നു.
  2. 3ഞങ്ങൾ അനാഥന്മാരും അപ്പനില്ലാത്തവരും ആയിരിക്കുന്നു; ഞങ്ങളുടെ അമ്മമാർ വിധവമാരായ്തീർന്നിരിക്കുന്നു.
  3. 4ഞങ്ങളുടെ വെള്ളം ഞങ്ങൾ വിലെക്കു വാങ്ങി കുടിക്കുന്നു; ഞങ്ങളുടെ വിറകു ഞങ്ങൾ വിലകൊടുത്തു മേടിക്കുന്നു.
  4. 5ഞങ്ങളെ പിന്തുടരുന്നവർ ഞങ്ങളുടെ കഴുത്തിൽ എത്തിയിരിക്കുന്നു; ഞങ്ങൾ തളർന്നിരിക്കുന്നു; ഞങ്ങൾക്കു വിശ്രാമവുമില്ല.
  5. 6അപ്പം തിന്നു തൃപ്തരാകേണ്ടതിന്നു ഞങ്ങൾ മിസ്രയീമ്യർക്കും അശ്ശൂര്യർക്കും കീഴടങ്ങിയിരിക്കുന്നു.
Read all of Lamentations 5

Cross references

Original words (Hebrew)

Lamentations 5:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.