Leviticus · chapter 1 · verse 13
Leviticus 1:13 in Malayalam
കുടലും കാലും അവൻ വെള്ളത്തിൽ കഴുകേണം; പുരോഹിതൻ സകലവും കൊണ്ടുവന്നു ഹോമയാഗമായി യഹോവെക്കു സൗരഭ്യവാസനയുള്ള ദഹനയാഗമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം.
Kutalum kaalum avan vellattil kazhukenam; purohitan sakalavum kontuvannu homayaagamaayi yahovekku sarabhyavaasanayulla dahanayaagamaayi yaagapeethattinmel dahippikkenam.
Leviticus 1:13 in English
- King James Version (KJV)
- But he shall wash the inwards and the legs with water: and the priest shall bring [it] all, and burn [it] upon the altar: it [is] a burnt sacrifice, an offering made by fire, of a sweet savour unto the LORD.
- World English Bible (WEB)
- but the innards and the legs he shall wash with water. The priest shall offer the whole, and burn it on the altar. It is a burnt offering, an offering made by fire, of a pleasant aroma to the LORD.
- American Standard Version (ASV)
- but the inwards and the legs shall he wash with water. And the priest shall offer the whole, and burn it upon the altar: it is a burnt-offering, an offering made by fire, of a sweet savor unto Jehovah.
- Bible in Basic English (BBE)
- But the inside parts and the legs are to be washed with water; and the priest will make an offering of all of it, burning it on the altar: it is a burned offering, an offering made by fire, for a sweet smell to the Lord.
- Darby Translation (DBY)
- but the inwards and the legs shall he wash with water; and the priest shall present [it] all, and burn [it] on the altar: it is a burnt-offering, an offering by fire to Jehovah of a sweet odour.
- Webster's Bible (WBS)
- But he shall wash the inwards and the legs with water: and the priest shall bring [it] all, and burn [it] upon the altar: it [is] a burnt sacrifice, an offering made by fire, of a sweet savor to the LORD.
- Young's Literal Translation (YLT)
- and the inwards and the legs he doth wash with water, and the priest hath brought the whole near, and hath made perfume on the altar; it [is] a burnt-offering, a fire-offering of sweet fragrance to Jehovah.
Read in context
- 11അവൻ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്റെ വടക്കുവശത്തുവെച്ചു അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.
- 12അവൻ അതിനെ തലയോടും മേദസ്സോടുംകൂടെ ഖണ്ഡംഖണ്ഡമായി മുറിക്കേണം; പുരോഹിതൻ അവയെ യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ അടുക്കിവെക്കേണം.
- 13കുടലും കാലും അവൻ വെള്ളത്തിൽ കഴുകേണം; പുരോഹിതൻ സകലവും കൊണ്ടുവന്നു ഹോമയാഗമായി യഹോവെക്കു സൗരഭ്യവാസനയുള്ള ദഹനയാഗമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം.
- 14യഹോവെക്കു അവന്റെ വഴിപാടു പറവജാതിയിൽ ഒന്നിനെക്കൊണ്ടുള്ള ഹോമയാഗമാകുന്നു എങ്കിൽ അവൻ കുറുപ്രാവിനെയോ പ്രാവിൻകുഞ്ഞിനെയോ വഴിപാടായി അർപ്പിക്കേണം.
- 15പുരോഹിതൻ അതിനെ യാഗപീഠത്തിന്റെ അടുക്കൽ കൊണ്ടുവന്നു തല പിരിച്ചുപറിച്ചു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതിന്റെ രക്തം യാഗപീഠത്തിന്റെ പാർശ്വത്തിങ്കൽ പിഴിഞ്ഞുകളയേണം.
Cross references
Original words (Hebrew)
- wash · H7364רָחַץ râchats
- inwards · H7130קֶרֶב qereb
- legs · H3767כָּרָע kârâʻ
- water · H4325מַיִם mayim
- priest · H3548כֹּהֵן kôhên
- bring · H7126קָרַב qârab
- burn · H6999קָטַר qâṭar
- altar · H4196מִזְבֵּחַ mizbêach
- sacrifice · H5930עֹלָה ʻôlâh
- fire · H801אִשָּׁה ʼishshâh
- sweet · H5207נִיחוֹחַ nîychôwach
- savour · H7381רֵיחַ rêyach