Skip to content
ThuthiThuthiThuthi
Leviticus · chapter 1 · verse 14

Leviticus 1:14 in Malayalam

യഹോവെക്കു അവന്റെ വഴിപാടു പറവജാതിയിൽ ഒന്നിനെക്കൊണ്ടുള്ള ഹോമയാഗമാകുന്നു എങ്കിൽ അവൻ കുറുപ്രാവിനെയോ പ്രാവിൻകുഞ്ഞിനെയോ വഴിപാടായി അർപ്പിക്കേണം.

Yahovekku avante vazhipaatu paravajaatiyil onninekkontulla homayaagamaakunnu engkil avan kurupraavineyo praavinkunynyineyo vazhipaataayi arppikkenam.

Leviticus 1:14 in English

King James Version (KJV)
And if the burnt sacrifice for his offering to the LORD [be] of fowls, then he shall bring his offering of turtledoves, or of young pigeons.
World English Bible (WEB)
“‘If his offering to the LORD is a burnt offering of birds, then he shall offer his offering from turtledoves or of young pigeons.
American Standard Version (ASV)
And if his oblation to Jehovah be a burnt-offering of birds, then he shall offer his oblation of turtle-doves, or of young pigeons.
Bible in Basic English (BBE)
And if his offering to the Lord is a burned offering of birds, then he is to make his offering of doves or of young pigeons.
Darby Translation (DBY)
And if his offering to Jehovah be a burnt-offering of fowls, then he shall present his offering of turtle-doves, or of young pigeons.
Webster's Bible (WBS)
And if the burnt sacrifice for his offering to the LORD shall [be] of fowls, then he shall bring his offering of turtle doves, or of young pigeons.
Young's Literal Translation (YLT)
'And if his offering [is] a burnt-offering out of the fowl to Jehovah, than he hath brought near his offering out of the turtle-doves or out of the young pigeons,

Read in context

  1. 12അവൻ അതിനെ തലയോടും മേദസ്സോടുംകൂടെ ഖണ്ഡംഖണ്ഡമായി മുറിക്കേണം; പുരോഹിതൻ അവയെ യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ അടുക്കിവെക്കേണം.
  2. 13കുടലും കാലും അവൻ വെള്ളത്തിൽ കഴുകേണം; പുരോഹിതൻ സകലവും കൊണ്ടുവന്നു ഹോമയാഗമായി യഹോവെക്കു സൗരഭ്യവാസനയുള്ള ദഹനയാഗമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം.
  3. 14യഹോവെക്കു അവന്റെ വഴിപാടു പറവജാതിയിൽ ഒന്നിനെക്കൊണ്ടുള്ള ഹോമയാഗമാകുന്നു എങ്കിൽ അവൻ കുറുപ്രാവിനെയോ പ്രാവിൻകുഞ്ഞിനെയോ വഴിപാടായി അർപ്പിക്കേണം.
  4. 15പുരോഹിതൻ അതിനെ യാഗപീഠത്തിന്റെ അടുക്കൽ കൊണ്ടുവന്നു തല പിരിച്ചുപറിച്ചു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതിന്റെ രക്തം യാഗപീഠത്തിന്റെ പാർശ്വത്തിങ്കൽ പിഴിഞ്ഞുകളയേണം.
  5. 16അതിന്റെ തീൻപണ്ടം മലത്തോടുകൂടെ പറിച്ചെടുത്തു യാഗപീഠത്തിന്റെ അരികെ കിഴക്കുവശത്തു വെണ്ണീരിടുന്ന സ്ഥലത്തു ഇടേണം.
Read all of Leviticus 1

Cross references

Original words (Hebrew)

Leviticus 1:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.