Leviticus · chapter 10 · verse 8
Leviticus 10:8 in Malayalam
യഹോവ അഹരോനോടു അരുളിച്ചെയ്തതു:
Yahova aharonotu arulichcheytatu:
Leviticus 10:8 in English
- King James Version (KJV)
- And the LORD spake unto Aaron, saying,
- World English Bible (WEB)
- Then the LORD said to Aaron,
- American Standard Version (ASV)
- And Jehovah spake unto Aaron, saying,
- Bible in Basic English (BBE)
- And the Lord said to Aaron:
- Darby Translation (DBY)
- And Jehovah spoke to Aaron, saying,
- Webster's Bible (WBS)
- And the LORD spoke to Aaron, saying,
- Young's Literal Translation (YLT)
- And Jehovah speaketh unto Aaron, saying,
Read in context
- 6പിന്നെ മോശെ അഹരോനോടും അവന്റെ പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും നിങ്ങൾ മരിക്കാതെയും സർവ്വസഭയുടെയും മേൽ കോപം വരാതെയും ഇരിപ്പാൻ നിങ്ങളുടെ തലമുടി പിച്ചിപ്പറിക്കരുതു; നിങ്ങളുടെ വസ്ത്രം കീറുകയും അരുതു; നിങ്ങളുടെ സഹോദരന്മാരായ യിസ്രായേൽഗൃഹം ഒക്കെയും യഹോവ ദഹിപ്പിച്ച ദഹനംനിമിത്തം കരയട്ടെ.
- 7നിങ്ങളോ മരിച്ചുപോകാതിരിക്കേണ്ടതിന്നു സമാഗമനകൂടാരത്തിന്റെ വാതിൽ വിട്ടു പുറത്തു പോകരുതു; യഹോവയുടെ അഭിഷേകതൈലം നിങ്ങളുടെ മേൽ ഇരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അവർ മോശെയുടെ വചനംപോലെ തന്നേ ചെയ്തു.
- 8യഹോവ അഹരോനോടു അരുളിച്ചെയ്തതു:
- 9നീയും നിന്റെ പുത്രന്മാരും മരിച്ചു പോകാതിരിക്കേണ്ടതിന്നു സമാഗമനകൂടാരത്തിൽ കടക്കുമ്പോൾ വീഞ്ഞും മദ്യവും കുടിക്കരുതു. ഇതു നിങ്ങൾക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം.
- 10ശുദ്ധവും അശുദ്ധവും മലിനവും നിർമ്മലവും തമ്മിൽ നിങ്ങൾ വകതിരിക്കേണ്ടതിന്നും