Leviticus · chapter 11 · verse 23
Leviticus 11:23 in Malayalam
ചിറകും നാലുകാലുമുള്ള ശേഷം ഇഴജാതി ഒക്കെയും നിങ്ങൾക്കു അറെപ്പായിരിക്കേണം.
Chirakum naalukaalumulla shesham izhajaati okkeyum ningngalkku areppaayirikkenam.
Leviticus 11:23 in English
- King James Version (KJV)
- But all [other] flying creeping things, which have four feet, [shall be] an abomination unto you.
- World English Bible (WEB)
- But all winged creeping things which have four feet are an abomination to you.
- American Standard Version (ASV)
- But all winged creeping things, which have four feet, are an abomination unto you.
- Bible in Basic English (BBE)
- But all other winged four-footed things which go on the earth are disgusting to you.
- Darby Translation (DBY)
- But every winged crawling thing that hath four feet shall be an abomination unto you.
- Webster's Bible (WBS)
- But all [other] flying creeping animals, which have four feet, [shall be] an abomination to you.
- Young's Literal Translation (YLT)
- and every teeming thing which is flying, which hath four feet — an abomination it [is] to you.
Read in context
- 21എങ്കിലും ചിറകുള്ള ഇഴജാതിയിൽ നാലുകാൽ കൊണ്ടു നടക്കുന്ന എല്ലാറ്റിലും നിലത്തു കുതിക്കേണ്ടതിന്നു കാലിന്മേൽ തുട ഉള്ളവയെ നിങ്ങൾക്കു തിന്നാം.
- 22ഇവയിൽ അതതു വിധം വെട്ടുക്കിളി, അതതു വിധം വിട്ടിൽ, അതതു വിധം ചീവീടു, അതതു വിധം തുള്ളൻ എന്നിവയെ നിങ്ങൾക്കു തിന്നാം.
- 23ചിറകും നാലുകാലുമുള്ള ശേഷം ഇഴജാതി ഒക്കെയും നിങ്ങൾക്കു അറെപ്പായിരിക്കേണം.
- 24അവയാൽ നിങ്ങൾ അശുദ്ധരാകും: അവയുടെ പിണം തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധൻ ആയിരിക്കേണം.
- 25അവയുടെ പിണം വഹിക്കുന്നവനെല്ലാം വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം.