Leviticus · chapter 13 · verse 14
Leviticus 13:14 in Malayalam
എന്നാൽ പച്ചമാംസം അവനിൽ കണ്ടാൽ അവൻ അശുദ്ധൻ.
Ennaal pachchamaansam avanil kantaal avan ashuddhan.
Leviticus 13:14 in English
- King James Version (KJV)
- But when raw flesh appeareth in him, he shall be unclean.
- World English Bible (WEB)
- But whenever raw flesh appears in him, he shall be unclean.
- American Standard Version (ASV)
- But whensoever raw flesh appeareth in him, he shall be unclean.
- Bible in Basic English (BBE)
- But whenever diseased flesh is seen on him, he will be unclean.
- Darby Translation (DBY)
- And on the day when raw flesh appeareth in him, he shall be unclean.
- Webster's Bible (WBS)
- But when raw flesh appeareth in him, he shall be unclean.
- Young's Literal Translation (YLT)
- 'And in the day of raw flesh being seen in him he is unclean;
Read in context
- 12കുഷ്ഠം ത്വക്കിൽ അധികമായി പരന്നു രോഗിയുടെ തലതൊട്ടു കാൽവരെ പുരോഹിതൻ കാണുന്നേടത്തൊക്കെയും വടു ത്വക്കിൽ ആസകലം മൂടിയിരിക്കുന്നു എങ്കിൽ പുരോഹിതൻ നോക്കേണം;
- 13കുഷ്ഠം അവന്റെ ദേഹത്തെ മുഴുവനും മൂടിയിരുന്നാൽ അവൻ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; ആസകലം വെള്ളയായി തീർന്നു; അവൻ ശുദ്ധിയുള്ളവൻ ആകുന്നു.
- 14എന്നാൽ പച്ചമാംസം അവനിൽ കണ്ടാൽ അവൻ അശുദ്ധൻ.
- 15പുരോഹിതൻ പച്ചമാംസം നോക്കി അവനെ അശുദ്ധനെന്നു വിധിക്കേണം. പച്ചമാംസം അശുദ്ധം; അതു കുഷ്ഠം തന്നേ.
- 16എന്നാൽ പച്ചമാംസം മാറി വെള്ളയായി തീർന്നാൽ അവൻ പുരോഹിതന്റെ അടുക്കൽ വരേണം.