Skip to content
ThuthiThuthiThuthi
Leviticus · chapter 13 · verse 44

Leviticus 13:44 in Malayalam

അവൻ അശുദ്ധൻ തന്നേ; പുരോഹിതൻ അവനെ അശുദ്ധൻ എന്നു തീർത്തു വിധിക്കേണം; അവന്നു തലയിൽ കുഷ്ഠരോഗം ഉണ്ടു.

Avan ashuddhan tanne; purohitan avane ashuddhan ennu teerttu vidhikkenam; avannu talayil kushtharogam untu.

Leviticus 13:44 in English

King James Version (KJV)
He is a leprous man, he [is] unclean: the priest shall pronounce him utterly unclean; his plague [is] in his head.
World English Bible (WEB)
he is a leprous man. He is unclean. The priest shall surely pronounce him unclean. His plague is on his head.
American Standard Version (ASV)
he is a leprous man, he is unclean: the priest shall surely pronounce him unclean; his plague is in his head.
Bible in Basic English (BBE)
He is a leper and unclean; the priest is to say that he is most certainly unclean: the disease is in his head.
Darby Translation (DBY)
he is a leprous man, he is unclean; the priest shall pronounce him utterly unclean; his sore is in his head.
Webster's Bible (WBS)
He is a leprous man, he [is] unclean: the priest shall pronounce him utterly unclean; his plague [is] in his head.
Young's Literal Translation (YLT)
he [is] a leprous man, he [is] unclean; the priest doth pronounce him utterly unclean; his plague [is] in his head.

Read in context

  1. 42പിൻകഷണ്ടിയിലോ മുൻകഷണ്ടിയിലോ ചുവപ്പോടുകൂടിയ വെള്ളപ്പുള്ളിയുണ്ടായാൽ അതു അവന്റെ പിൻകഷണ്ടിയിലോ മുൻകഷണ്ടിയിലോ ഉത്ഭവിക്കുന്ന കുഷ്ഠം.
  2. 43പുരോഹിതൻ അതു നോക്കേണം; അവന്റെ പിൻകഷണ്ടിയിലോ മുൻകഷണ്ടിയിലോ ത്വക്കിൽ കുഷ്ഠത്തിന്റെ കാഴ്ചപോലെ വടുവിന്റെ തിണർപ്പു ചുവപ്പോടുകൂടി വെളുത്തതായിരുന്നാൽ അവൻ കുഷ്ഠരോഗി;
  3. 44അവൻ അശുദ്ധൻ തന്നേ; പുരോഹിതൻ അവനെ അശുദ്ധൻ എന്നു തീർത്തു വിധിക്കേണം; അവന്നു തലയിൽ കുഷ്ഠരോഗം ഉണ്ടു.
  4. 45വടുവുള്ള കുഷ്ഠരോഗിയുടെ വസ്ത്രം കീറിക്കളയേണം: അവന്റെ തല മൂടാതിരിക്കേണം; അവൻ അധരം മൂടിക്കൊണ്ടിരിക്കയും അശുദ്ധൻ അശുദ്ധൻ എന്നു വിളിച്ചുപറകയും വേണം.
  5. 46അവന്നു രോഗം ഉള്ള നാൾ ഒക്കെയും അവൻ അശുദ്ധനായിരിക്കേണം; അവൻ അശുദ്ധൻ തന്നേ; അവൻ തനിച്ചു പാർക്കേണം; അവന്റെ പാർപ്പു പാളയത്തിന്നു പുറത്തു ആയിരിക്കേണം.
Read all of Leviticus 13

Cross references

Original words (Hebrew)

Leviticus 13:44 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.