Skip to content
ThuthiThuthiThuthi
Job · chapter 36 · verse 14

Job 36:14 in Malayalam

അവർ യൗവനത്തിൽ തന്നേ മരിച്ചു പോകുന്നു; അവരുടെ ജീവൻ ദുർന്നടപ്പുകാരുടേതു പോലെ നശിക്കുന്നു.

Avar ya౗vanattil tanne marichchu pokunnu; avarute jeevan durnnatappukaarutetu pole nashikkunnu.

Job 36:14 in English

King James Version (KJV)
They die in youth, and their life [is] among the unclean.
World English Bible (WEB)
They die in youth. Their life perishes among the unclean.
American Standard Version (ASV)
They die in youth, And their life [perisheth] among the unclean.
Bible in Basic English (BBE)
They come to their end while they are still young, their life is short like that of those who are used for sex purposes in the worship of their gods.
Darby Translation (DBY)
Their soul dieth in youth, and their life is among the unclean.
Webster's Bible (WBS)
They die in youth, and their life [is] among the unclean.
Young's Literal Translation (YLT)
Their soul dieth in youth, And their life among the defiled.

Read in context

  1. 12കേൾക്കുന്നില്ലെങ്കിലോ അവർ വാളാൽ നശിക്കും; ബുദ്ധിമോശത്താൽ മരിച്ചുപോകും.
  2. 13ദുഷ്ടമാനസന്മാർ കോപം സംഗ്രഹിച്ചുവെക്കുന്നു; അവൻ അവരെ ബന്ധിക്കുമ്പോൾ അവർ രക്ഷെക്കായി വിളിക്കുന്നില്ല.
  3. 14അവർ യൗവനത്തിൽ തന്നേ മരിച്ചു പോകുന്നു; അവരുടെ ജീവൻ ദുർന്നടപ്പുകാരുടേതു പോലെ നശിക്കുന്നു.
  4. 15അവൻ അരിഷ്ടനെ അവന്റെ അരിഷ്ടതയാൽ വിടുവിക്കുന്നു; പീഡയിൽ തന്നേ അവരുടെ ചെവി തുറക്കുന്നു.
  5. 16നിന്നെയും അവൻ കഷ്ടതയുടെ വായിൽ നിന്നു ഇടുക്കമില്ലാത്ത വിശാലതയിലേക്കു നടത്തുമായിരുന്നു. നിന്റെ മേശമേൽ സ്വാദുഭോജനം വെക്കുമായിരുന്നു.
Read all of Job 36

Cross references

Original words (Hebrew)

Job 36:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.