Skip to content
ThuthiThuthiThuthi
Leviticus · chapter 13 · verse 54

Leviticus 13:54 in Malayalam

പുരോഹിതൻ വടുവുള്ള സാധനം കഴുകുവാൻ കല്പിക്കേണം; അതു പിന്നെയും ഏഴു ദിവസത്തേക്കു അകത്തിട്ടു അടെക്കേണം.

Purohitan vatuvulla saadhanam kazhukuvaan kalpikkenam; atu pinneyum ezhu divasattekku akattittu atekkenam.

Leviticus 13:54 in English

King James Version (KJV)
Then the priest shall command that they wash [the thing] wherein the plague [is], and he shall shut it up seven days more:
World English Bible (WEB)
then the priest shall command that they wash the thing that the plague is in, and he shall isolate it seven more days.
American Standard Version (ASV)
then the priest shall command that they wash the thing wherein the plague is, and he shall shut it up seven days more:
Bible in Basic English (BBE)
Then the priest will give orders for the thing on which the mark is, to be washed, and to be shut up for seven days more:
Darby Translation (DBY)
then the priest shall command that they wash the thing wherein the sore is, and he shall shut it up seven days a second time.
Webster's Bible (WBS)
Then the priest shall command that they wash [the thing] in which the plague [is] , and he shall shut it up seven days more:
Young's Literal Translation (YLT)
then hath the priest commanded, and they have washed that in which the plague [is], and he hath shut it up a second seven days.

Read in context

  1. 52വടുവുള്ള സാധനം ആട്ടിൻരോമംകൊണ്ടോ ചണംകൊണ്ടോ ഉള്ള വസ്ത്രമോ പാവോ ഊടയോ തോൽകൊണ്ടുള്ള എന്തെങ്കിലുമോ ആയിരുന്നാലും അതു ചുട്ടുകളയേണം; അതു കഠിന കുഷ്ഠം; അതു തീയിൽ ഇട്ടു ചുട്ടുകളയേണം.
  2. 53എന്നാൽ പുരോഹിതൻ നോക്കേണം; വടു വസ്ത്രത്തിലോ പാവിലോ ഊടയിലോ തോൽകൊണ്ടുള്ള യാതൊരു സാധനത്തിലോ പരന്നിട്ടില്ല എങ്കിൽ
  3. 54പുരോഹിതൻ വടുവുള്ള സാധനം കഴുകുവാൻ കല്പിക്കേണം; അതു പിന്നെയും ഏഴു ദിവസത്തേക്കു അകത്തിട്ടു അടെക്കേണം.
  4. 55കഴുകിയശേഷം പുരോഹിതൻ വടു നോക്കേണം: വടു നിറം മാറാതെയും പരക്കാതെയും ഇരുന്നാൽ അതു അശുദ്ധം ആകുന്നു; അതു തീയിൽ ഇട്ടു ചുട്ടുകളയേണം; അതു അതിന്റെ അകത്തോ പുറത്തോ തിന്നെടുക്കുന്ന വ്രണം.
  5. 56പിന്നെ പുരോഹിതൻ നോക്കേണം; കഴുകിയശേഷം വടുവിന്റെ നിറം മങ്ങി എങ്കിൽ അവൻ അതിനെ വസ്ത്രത്തിൽനിന്നോ തോലിൽനിന്നോ പാവിൽനിന്നോ ഊടയിൽനിന്നോ കീറിക്കളയേണം.
Read all of Leviticus 13

Original words (Hebrew)

Leviticus 13:54 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.