Skip to content
ThuthiThuthiThuthi
Leviticus · chapter 13 · verse 9

Leviticus 13:9 in Malayalam

കുഷ്ഠത്തിന്റെ ലക്ഷണം ഒരു മനുഷ്യനിൽ ഉണ്ടായാൽ അവനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം.

Kushthattinte lakshanam oru manushyanil untaayaal avane purohitante atukkal kontuvarenam.

Leviticus 13:9 in English

King James Version (KJV)
When the plague of leprosy is in a man, then he shall be brought unto the priest;
World English Bible (WEB)
“When the plague of leprosy is in a man, then he shall be brought to the priest;
American Standard Version (ASV)
When the plague of leprosy is in a man, then he shall be brought unto the priest;
Bible in Basic English (BBE)
When the disease of a leper is seen on a man, let him be taken to the priest;
Darby Translation (DBY)
When a sore [as] of leprosy is in a man, he shall be brought unto the priest;
Webster's Bible (WBS)
When the plague of leprosy is in a man, then he shall be brought to the priest:
Young's Literal Translation (YLT)
'When a plague of leprosy is in a man, then he hath been brought in unto the priest,

Read in context

  1. 7അവൻ ശുദ്ധീകരണത്തിന്നായി തന്നെത്താൻ പുരോഹിതനെ കാണിച്ചശേഷം ചുണങ്ങു ത്വക്കിന്മേൽ അധികമായി പരന്നാൽ അവൻ പിന്നെയും തന്നെത്താൻ പുരോഹിതനെ കാണിക്കേണം.
  2. 8ചുണങ്ങു ത്വക്കിന്മേൽ പരക്കുന്നു എന്നു പുരോഹിതൻ കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠം തന്നേ.
  3. 9കുഷ്ഠത്തിന്റെ ലക്ഷണം ഒരു മനുഷ്യനിൽ ഉണ്ടായാൽ അവനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം.
  4. 10പുരോഹിതൻ അവനെ നോക്കേണം; ത്വക്കിന്മേൽ വെളുത്ത തിണർപ്പുണ്ടായിരിക്കയും അതിലെ രോമം വെളുത്തിരിക്കയും തിണർപ്പിൽ പച്ചമാംസത്തിന്റെ ലക്ഷണം ഉണ്ടായിരിക്കയും ചെയ്താൽ
  5. 11അതു അവന്റെ ത്വക്കിൽ പഴകിയ കുഷ്ഠം ആകുന്നു; പുരോഹിതൻ അവനെ അശുദ്ധൻ എന്നു വിധിക്കേണം; അവൻ അശുദ്ധനാകകൊണ്ടു അവനെ അകത്താക്കി അടെക്കരുതു.
Read all of Leviticus 13

Original words (Hebrew)

Leviticus 13:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.