Leviticus · chapter 14 · verse 38
Leviticus 14:38 in Malayalam
വാതിൽക്കൽ വന്നു വീടു ഏഴുദിവസത്തേക്കു അടെച്ചിടേണം.
Vaatilkkal vannu veetu ezhudivasattekku atechchitenam.
Leviticus 14:38 in English
- King James Version (KJV)
- Then the priest shall go out of the house to the door of the house, and shut up the house seven days:
- World English Bible (WEB)
- then the priest shall go out of the house to the door of the house, and shut up the house seven days.
- American Standard Version (ASV)
- then the priest shall go out of the house to the door of the house, and shut up the house seven days.
- Bible in Basic English (BBE)
- Then the priest will go out of the door of the house, and keep the house shut up for seven days:
- Darby Translation (DBY)
- then the priest shall go out of the house to the entrance of the house, and shut up the house seven days.
- Webster's Bible (WBS)
- Then the priest shall go out of the house to the door of the house, and shut up the house seven days:
- Young's Literal Translation (YLT)
- and the priest hath gone out of the house unto the opening of the house, and hath shut up the house seven days.
Read in context
- 36അപ്പോൾ വീട്ടിലുള്ള സകലവും അശുദ്ധമാകാതിരിപ്പാൻ പുരോഹിതൻ വടു നോക്കേണ്ടതിന്നു ചെല്ലും മുമ്പെ വീടു ഒഴിച്ചിടുവാൻ കല്പിക്കേണം; പിന്നെ പുരോഹിതൻ വീടു നോക്കുവാൻ അകത്തു ചെല്ലേണം.
- 37അവൻ വടു നോക്കേണം; വീട്ടിന്റെ ചുവരിൽ ഇളമ്പച്ചയും ഇളഞ്ചുവപ്പുമായ കുത്തുകൾ ഉണ്ടായിട്ടു അവ കാഴ്ചെക്കു ചുവരിനെക്കാൾ കുഴിഞ്ഞതായി കണ്ടാൽ പുരോഹിതൻ വീടു വിട്ടു
- 38വാതിൽക്കൽ വന്നു വീടു ഏഴുദിവസത്തേക്കു അടെച്ചിടേണം.
- 39ഏഴാം ദിവസം പുരോഹിതൻ വീണ്ടും ചെന്നു നോക്കേണം; വടു വീട്ടിന്റെ ചുവരിൽ പരന്നിട്ടുണ്ടെങ്കിൽ
- 40വടുവുള്ള കല്ലു നീക്കി പട്ടണത്തിന്നു പുറത്തു ഒരു അശുദ്ധസ്ഥലത്തു ഇടുവാൻ പുരോഹിതൻ കല്പിക്കേണം.