Leviticus · chapter 14 · verse 39
Leviticus 14:39 in Malayalam
ഏഴാം ദിവസം പുരോഹിതൻ വീണ്ടും ചെന്നു നോക്കേണം; വടു വീട്ടിന്റെ ചുവരിൽ പരന്നിട്ടുണ്ടെങ്കിൽ
Ezhaam divasam purohitan veentum chennu nokkenam; vatu veettinte chuvaril parannittuntengkil
Leviticus 14:39 in English
- King James Version (KJV)
- And the priest shall come again the seventh day, and shall look: and, behold, [if] the plague be spread in the walls of the house;
- World English Bible (WEB)
- The priest shall come again on the seventh day, and look. If the plague has spread in the walls of the house,
- American Standard Version (ASV)
- And the priest shall come again the seventh day, and shall look; and, behold, if the plague be spread in the walls of the house;
- Bible in Basic English (BBE)
- And the priest is to come again on the seventh day and have a look and see if the marks on the walls of the house are increased in size;
- Darby Translation (DBY)
- And the priest shall come again the seventh day, and when he looketh, and behold, the plague hath spread in the walls of the house,
- Webster's Bible (WBS)
- And the priest shall come again the seventh day, and shall look; and behold, [if] the plague is spread in the walls of the house;
- Young's Literal Translation (YLT)
- 'And the priest hath turned back on the seventh day, and hath seen, and lo, the plague hath spread in the walls of the house,
Read in context
- 37അവൻ വടു നോക്കേണം; വീട്ടിന്റെ ചുവരിൽ ഇളമ്പച്ചയും ഇളഞ്ചുവപ്പുമായ കുത്തുകൾ ഉണ്ടായിട്ടു അവ കാഴ്ചെക്കു ചുവരിനെക്കാൾ കുഴിഞ്ഞതായി കണ്ടാൽ പുരോഹിതൻ വീടു വിട്ടു
- 38വാതിൽക്കൽ വന്നു വീടു ഏഴുദിവസത്തേക്കു അടെച്ചിടേണം.
- 39ഏഴാം ദിവസം പുരോഹിതൻ വീണ്ടും ചെന്നു നോക്കേണം; വടു വീട്ടിന്റെ ചുവരിൽ പരന്നിട്ടുണ്ടെങ്കിൽ
- 40വടുവുള്ള കല്ലു നീക്കി പട്ടണത്തിന്നു പുറത്തു ഒരു അശുദ്ധസ്ഥലത്തു ഇടുവാൻ പുരോഹിതൻ കല്പിക്കേണം.
- 41പിന്നെ വീട്ടിന്റെ അകം ഒക്കെയും ചുരണ്ടിക്കേണം; ചുരണ്ടിയ മണ്ണു പട്ടണത്തിന്നു പുറത്തു ഒരു അശുദ്ധസ്ഥലത്തു കളയേണം.
Cross references
- Leviticus 13:51 ലേവ്യപുസ്തകം 13:51അവൻ ഏഴാം ദിവസം വടുവിനെ നോക്കേണം; വസ്ത്രത്തിലോ പാവിലോ ഊടയിലോ തോലിലോ തോൽകൊണ്ടു ഉണ്ടാക്കിയ യാതൊരു പണിയിലോ വടു പരന്നിരുന്നാൽ ആ വടു കഠിന കുഷ്ഠം; അതു അശുദ്ധമാകുന്നു.
- Leviticus 13:27 ലേവ്യപുസ്തകം 13:27ഏഴാം ദിവസം പുരോഹിതൻ അവനെ നോക്കേണം: അതു ത്വക്കിന്മേൽ പരന്നിരുന്നാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ.
- Leviticus 13:22 ലേവ്യപുസ്തകം 13:22അതു ത്വക്കിന്മേൽ അധികം പരന്നാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ.
- Leviticus 13:36 ലേവ്യപുസ്തകം 13:36പുരോഹിതൻ അവനെ നോക്കേണം; പുറ്റു ത്വക്കിന്മേൽ പരന്നിരുന്നാൽ പുരോഹിതൻ പൊൻനിറമുള്ള രോമം അന്വേഷിക്കേണ്ടാ; അവൻ അശുദ്ധൻ തന്നേ.
- Leviticus 13:7–8 ലേവ്യപുസ്തകം 13:7–8അവൻ ശുദ്ധീകരണത്തിന്നായി തന്നെത്താൻ പുരോഹിതനെ കാണിച്ചശേഷം ചുണങ്ങു ത്വക്കിന്മേൽ അധികമായി പരന്നാൽ അവൻ പിന്നെയും തന്നെത്താൻ പുരോഹിതനെ കാണിക്കേണം. ചുണങ്ങു ത്വക്കിന്മേൽ പരക്കുന്നു എന്നു പുരോഹിതൻ കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠം തന്നേ.