Skip to content
ThuthiThuthiThuthi
Leviticus · chapter 14 · verse 46

Leviticus 14:46 in Malayalam

വീടു അടെച്ചിരുന്ന കാലത്തു എപ്പോഴെങ്കിലും അതിന്നകത്തു കടക്കുന്നവൻ സന്ധ്യവരെ അശുദ്ധിയുള്ളവനായിരിക്കേണം.

Veetu atechchirunna kaalattu eppozhengkilum atinnakattu katakkunnavan sandhyavare ashuddhiyullavanaayirikkenam.

Leviticus 14:46 in English

King James Version (KJV)
Moreover he that goeth into the house all the while that it is shut up shall be unclean until the even.
World English Bible (WEB)
“Moreover he who goes into the house while it is shut up shall be unclean until the evening.
American Standard Version (ASV)
Moreover he that goeth into the house all the while that it is shut up shall be unclean until the even.
Bible in Basic English (BBE)
And, in addition, anyone who goes into the house at any time, while it is shut up, will be unclean till evening.
Darby Translation (DBY)
And he that goeth into the house as long as it is shut up shall be unclean until the even.
Webster's Bible (WBS)
Moreover, he that goeth into the house all the while that it is shut up, shall be unclean until the evening.
Young's Literal Translation (YLT)
'And he who is going in unto the house all the days he hath shut it up, is unclean till the evening;

Read in context

  1. 44വടു വീട്ടിൽ പരന്നിരുന്നാൽ അതു വീട്ടിൽ തിന്നെടുക്കുന്ന കുഷ്ഠം തന്നേ; അതു അശുദ്ധം ആകുന്നു.
  2. 45വീട്ടിന്റെ കല്ലും മരവും കുമ്മായവും ഇടിച്ചുപൊളിച്ചു പട്ടണത്തിന്നു പുറത്തു ഒരു അശുദ്ധസ്ഥലത്തു കൊണ്ടുപോയി കളയേണം.
  3. 46വീടു അടെച്ചിരുന്ന കാലത്തു എപ്പോഴെങ്കിലും അതിന്നകത്തു കടക്കുന്നവൻ സന്ധ്യവരെ അശുദ്ധിയുള്ളവനായിരിക്കേണം.
  4. 47വീട്ടിൽ കിടക്കുന്നവൻ വസ്ത്രം അലക്കേണം; ആ വീട്ടിൽ വെച്ചു ഭക്ഷണം കഴിക്കുന്നവനും വസ്ത്രം അലക്കേണം.
  5. 48വീട്ടിന്നു കുമ്മായം തേച്ചശേഷം പുരോഹിതൻ അകത്തു ചെന്നു നോക്കി വീട്ടിൽ വടു പരന്നിട്ടില്ല എന്നു കണ്ടാൽ വടു മാറിപ്പോയതുകൊണ്ടു പുരോഹിതൻ ആ വീടു ശുദ്ധിയുള്ളതു എന്നു വിധിക്കേണം.
Read all of Leviticus 14

Cross references

Original words (Hebrew)

Leviticus 14:46 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.