Leviticus · chapter 14 · verse 57
Leviticus 14:57 in Malayalam
എപ്പോൾ അശുദ്ധമെന്നും എപ്പോൾ ശുദ്ധമെന്നും അറിയേണ്ടതിന്നു ഇതു കുഷ്ഠത്തെക്കുറിച്ചുള്ള പ്രമാണം.
Eppol ashuddhamennum eppol shuddhamennum ariyentatinnu itu kushthattekkurichchulla pramaanam.
Leviticus 14:57 in English
- King James Version (KJV)
- To teach when [it is] unclean, and when [it is] clean: this [is] the law of leprosy.
- World English Bible (WEB)
- to teach when it is unclean, and when it is clean. This is the law of leprosy.
- American Standard Version (ASV)
- to teach when it is unclean, and when it is clean: this is the law of leprosy.
- Bible in Basic English (BBE)
- To make clear when it is unclean and when it is clean: this is the law about the disease of the leper.
- Darby Translation (DBY)
- to teach when there is uncleanness, and when it is purified: this is the law of leprosy.
- Webster's Bible (WBS)
- To teach when [it is] unclean, and when [it is] clean: this [is] the law of leprosy.
- Young's Literal Translation (YLT)
- to direct in the day of being unclean, and in the day of being clean; this [is] the law of the leprosy.'
Read in context
- 55പുറ്റിന്നും വസ്ത്രത്തിന്റെയും വീട്ടിന്റെയും
- 56കുഷ്ഠത്തിന്നും തിണർപ്പിന്നും ചുണങ്ങിന്നും ചിരങ്ങിന്നും വെളുത്തപുള്ളിക്കും ഉള്ള പ്രമാണം.
- 57എപ്പോൾ അശുദ്ധമെന്നും എപ്പോൾ ശുദ്ധമെന്നും അറിയേണ്ടതിന്നു ഇതു കുഷ്ഠത്തെക്കുറിച്ചുള്ള പ്രമാണം.
Cross references
- Leviticus 10:10 ലേവ്യപുസ്തകം 10:10ശുദ്ധവും അശുദ്ധവും മലിനവും നിർമ്മലവും തമ്മിൽ നിങ്ങൾ വകതിരിക്കേണ്ടതിന്നും
- Jeremiah 15:19 യിരെമ്യാവ് 15:19അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ മടങ്ങിവന്നാൽ ഞാൻ നിന്നെ എന്റെ മുമ്പാകെ നില്പാൻ തക്കവണ്ണം വീണ്ടും കൈക്കൊള്ളും; നീ അധമമായതു ഒഴിച്ചു ഉത്തമമായതു പ്രസ്താവിച്ചാൽ നീ എന്റെ വായ്പോലെ ആകും; അവർ നിന്റെ പക്ഷം തിരിയും നീ അവരുടെ പക്ഷം തിരികയില്ല.
- Ezekiel 44:23 യെഹെസ്കേൽ 44:23അവർ വിശുദ്ധമായതിന്നും സാമാന്യമായതിന്നും തമ്മിലുള്ള വ്യത്യാസം എന്റെ ജനത്തിന്നു ഉപദേശിച്ചു, മലിനമായതും നിർമ്മലമായതും അവരെ തിരിച്ചറിയുമാറാക്കേണം.
- Deuteronomy 24:8 ആവർത്തനം 24:8കുഷ്ഠരോഗത്തിന്റെ ബാധാകാര്യത്തിൽ ഏറ്റവും സൂക്ഷിച്ചിരിപ്പാനും ലേവ്യരായ പുരോഹിതന്മാർ നിങ്ങൾക്കു ഉപദേശിച്ചുതരുന്നതുപോലെ ഒക്കെയും ചെയ്വാനും ജാഗ്രതയായിരിക്കേണം; ഞാൻ അവരോടു കല്പിച്ചതുപോലെ തന്നേ നിങ്ങൾ ചെയ്യേണം.