Leviticus · chapter 15 · verse 1
Leviticus 15:1 in Malayalam
യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു:
Yahova pinneyum mosheyotum aharonotum arulichcheytatu:
Leviticus 15:1 in English
- King James Version (KJV)
- And the LORD spake unto Moses and to Aaron, saying,
- World English Bible (WEB)
- The LORD spoke to Moses and to Aaron, saying,
- American Standard Version (ASV)
- And Jehovah spake unto Moses and to Aaron, saying,
- Bible in Basic English (BBE)
- And the Lord said to Moses and to Aaron,
- Darby Translation (DBY)
- And Jehovah spoke to Moses and to Aaron, saying,
- Webster's Bible (WBS)
- And the LORD spoke to Moses and to Aaron, saying,
- Young's Literal Translation (YLT)
- And Jehovah speaketh unto Moses, and unto Aaron, saying,
Read in context
- 1യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു:
- 2നിങ്ങൾ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ആർക്കെങ്കിലും തന്റെ അംഗത്തിൽ ശുക്ലസ്രവം ഉണ്ടായാൽ അവൻ സ്രവത്താൽ അശുദ്ധൻ ആകുന്നു.
- 3അവന്റെ സ്രവത്താലുള്ള അശുദ്ധിയാവിതു: അവന്റെ അംഗം സ്രവിച്ചുകൊണ്ടിരുന്നാലും അവന്റെ അംഗം സ്രവിക്കാതെ അടഞ്ഞിരുന്നാലും അതു അശുദ്ധി തന്നേ.
Cross references
- Psalm 25:14 സങ്കീർത്തനങ്ങൾ 25:14യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്കു ഉണ്ടാകും; അവൻ തന്റെ നിയമം അവരെ അറിയിക്കുന്നു.
- Amos 3:7 ആമോസ് 3:7യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.
- Leviticus 13:1 ലേവ്യപുസ്തകം 13:1യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു എന്തെന്നാൽ:
- Hebrews 1:1 എബ്രായർ 1:1ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർമുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു
- Leviticus 11:1 ലേവ്യപുസ്തകം 11:1യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു: