Skip to content
ThuthiThuthiThuthi
Leviticus · chapter 15 · verse 16

Leviticus 15:16 in Malayalam

ഒരുത്തന്നു ബീജം പോയാൽ അവൻ തന്റെ ദേഹം മുഴുവനും വെള്ളത്തിൽ കഴുകുകയും സന്ധ്യവരെ അശുദ്ധൻ ആയിരിക്കയും വേണം.

Oruttannu beejam poyaal avan tante deham muzhuvanum vellattil kazhukukayum sandhyavare ashuddhan aayirikkayum venam.

Leviticus 15:16 in English

King James Version (KJV)
And if any man’s seed of copulation go out from him, then he shall wash all his flesh in water, and be unclean until the even.
World English Bible (WEB)
“‘If any man has an emission of semen, then he shall bathe all his flesh in water, and be unclean until the evening.
American Standard Version (ASV)
And if any man’s seed of copulation go out from him, then he shall bathe all his flesh in water, and be unclean until the even.
Bible in Basic English (BBE)
And if a man's seed goes out from him, then all his body will have to be bathed in water and he will be unclean till evening.
Darby Translation (DBY)
And if any man's seed of copulation pass from him, then he shall bathe his whole flesh in water, and be unclean until the even.
Webster's Bible (WBS)
And if any man's seed of copulation shall go from him, then he shall wash all his flesh in water, and be unclean until the evening.
Young's Literal Translation (YLT)
'And when a man's seed of copulation goeth out from him, then he hath bathed with water all his flesh, and been unclean till the evening.

Read in context

  1. 14എട്ടാം ദിവസം അവൻ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ എടുത്തു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ വന്നു അവയെ പുരോഹിതന്റെ പക്കൽ കൊടുക്കേണം.
  2. 15പുരോഹിതൻ അവയിൽ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അർപ്പിക്കേണം; ഇങ്ങനെ പുരോഹിതൻ അവന്നുവേണ്ടി യഹോവയുടെ സന്നിധിയിൽ അവന്റെ സ്രവത്തിന്നു പ്രായശ്ചിത്തം കഴിക്കേണം.
  3. 16ഒരുത്തന്നു ബീജം പോയാൽ അവൻ തന്റെ ദേഹം മുഴുവനും വെള്ളത്തിൽ കഴുകുകയും സന്ധ്യവരെ അശുദ്ധൻ ആയിരിക്കയും വേണം.
  4. 17ബീജം വീണസകലവസ്ത്രവും എല്ലാതോലും വെള്ളത്തിൽ കഴുകുകയും അതു സന്ധ്യവരെ അശുദ്ധമായിരിക്കയും വേണം.
  5. 18പുരുഷനും സ്ത്രീയും തമ്മിൽ ബീജസ്ഖലനത്തോടുകൂടെ ശയിച്ചാൽ ഇരുവരും വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധരായിരിക്കയും വേണം.
Read all of Leviticus 15

Cross references

Original words (Hebrew)

Leviticus 15:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.