Leviticus · chapter 15 · verse 17
Leviticus 15:17 in Malayalam
ബീജം വീണസകലവസ്ത്രവും എല്ലാതോലും വെള്ളത്തിൽ കഴുകുകയും അതു സന്ധ്യവരെ അശുദ്ധമായിരിക്കയും വേണം.
Beejam veenasakalavastravum ellaatolum vellattil kazhukukayum atu sandhyavare ashuddhamaayirikkayum venam.
Leviticus 15:17 in English
- King James Version (KJV)
- And every garment, and every skin, whereon is the seed of copulation, shall be washed with water, and be unclean until the even.
- World English Bible (WEB)
- Every garment and every skin which the semen is on shall be washed with water, and be unclean until the evening.
- American Standard Version (ASV)
- And every garment, and every skin, whereon is the seed of copulation, shall be washed with water, and be unclean until the even.
- Bible in Basic English (BBE)
- And any clothing or skin on which the seed comes is to be washed with water and be unclean till evening.
- Darby Translation (DBY)
- And every garment, and every skin, whereon the seed of copulation shall be, shall be washed with water, and be unclean until the even.
- Webster's Bible (WBS)
- And every garment, and every skin on which is the seed of copulation, shall be washed with water, and be unclean until the evening.
- Young's Literal Translation (YLT)
- 'And any garment, or any skin on which there is seed of copulation, hath also been washed with water, and been unclean till the evening.
Read in context
- 15പുരോഹിതൻ അവയിൽ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അർപ്പിക്കേണം; ഇങ്ങനെ പുരോഹിതൻ അവന്നുവേണ്ടി യഹോവയുടെ സന്നിധിയിൽ അവന്റെ സ്രവത്തിന്നു പ്രായശ്ചിത്തം കഴിക്കേണം.
- 16ഒരുത്തന്നു ബീജം പോയാൽ അവൻ തന്റെ ദേഹം മുഴുവനും വെള്ളത്തിൽ കഴുകുകയും സന്ധ്യവരെ അശുദ്ധൻ ആയിരിക്കയും വേണം.
- 17ബീജം വീണസകലവസ്ത്രവും എല്ലാതോലും വെള്ളത്തിൽ കഴുകുകയും അതു സന്ധ്യവരെ അശുദ്ധമായിരിക്കയും വേണം.
- 18പുരുഷനും സ്ത്രീയും തമ്മിൽ ബീജസ്ഖലനത്തോടുകൂടെ ശയിച്ചാൽ ഇരുവരും വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധരായിരിക്കയും വേണം.
- 19ഒരു സ്ത്രീക്കു സ്രവമുണ്ടായി അവളുടെ അംഗസ്രവം രക്തം ആയിരുന്നാൽ അവൾ ഏഴു ദിവസം അശുദ്ധയായിരിക്കേണം; അവളെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കേണം.