Skip to content
ThuthiThuthiThuthi
Leviticus · chapter 15 · verse 23

Leviticus 15:23 in Malayalam

അവളുടെ കിടക്കമേലോ അവൾ ഇരുന്നതിന്മേലോ ഉള്ള ഏതൊന്നെങ്കിലും തൊടുന്നവൻ സന്ധ്യവരെ അശുദ്ധനായിരിക്കേണം.

Avalute kitakkamelo aval irunnatinmelo ulla etonnengkilum totunnavan sandhyavare ashuddhanaayirikkenam.

Leviticus 15:23 in English

King James Version (KJV)
And if it [be] on [her] bed, or on any thing whereon she sitteth, when he toucheth it, he shall be unclean until the even.
World English Bible (WEB)
If it is on the bed, or on anything she sits on, when he touches it, he shall be unclean until the evening.
American Standard Version (ASV)
And if it be on the bed, or on anything whereon she sitteth, when he toucheth it, he shall be unclean until the even.
Bible in Basic English (BBE)
Anyone touching anything on the bed or on the thing on which she has been seated, will be unclean till evening.
Darby Translation (DBY)
And if it be on the bed, or on anything whereon she sitteth, when he toucheth it, he shall be unclean until the even.
Webster's Bible (WBS)
And if it [be] on [her] bed, or on any thing on which she sitteth, when he toucheth it, he shall be unclean until the evening.
Young's Literal Translation (YLT)
'And if it [is] on the bed, or on the vessel on which she is sitting, in his coming against it, he is unclean till the evening.

Read in context

  1. 21അവളുടെ കിടക്ക തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
  2. 22അവൾ ഇരുന്ന ഏതൊരു സാധനവും തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
  3. 23അവളുടെ കിടക്കമേലോ അവൾ ഇരുന്നതിന്മേലോ ഉള്ള ഏതൊന്നെങ്കിലും തൊടുന്നവൻ സന്ധ്യവരെ അശുദ്ധനായിരിക്കേണം.
  4. 24ഒരുത്തൻ അവളോടുകൂടെ ശയിക്കയും അവളുടെ അശുദ്ധി അവന്മേൽ ആകയും ചെയ്താൽ അവൻ ഏഴു ദിവസം അശുദ്ധനായിരിക്കേണം; അവൻ കിടക്കുന്ന കിടക്ക ഒക്കെയും അശുദ്ധമാകും.
  5. 25ഒരു സ്ത്രീക്കു ഋതുകാലത്തല്ലാതെ രക്തസ്രവം ഏറിയ ദിവസം ഉണ്ടാകയോ ഋതുകാലം കവിഞ്ഞു സ്രവിക്കയോ ചെയ്താൽ അവളുടെ അശുദ്ധിയുടെ സ്രവകാലം ഒക്കെയും ഋതുകാലംപോലെ ഇരിക്കേണം; അവൾ അശുദ്ധയായിരിക്കേണം.
Read all of Leviticus 15

Original words (Hebrew)

Leviticus 15:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.