Skip to content
ThuthiThuthiThuthi
Leviticus · chapter 18 · verse 28

Leviticus 18:28 in Malayalam

ഈ മ്ലേച്ഛതകളിൽ യാതൊന്നും സ്വദേശിയാകട്ടെ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയാകട്ടെ ചെയ്യരുതു.

Ee mlechchhatakalil yaatonnum svadeshiyaakatte ningngalute itayil paarkkunna paradeshiyaakatte cheyyarutu.

Leviticus 18:28 in English

King James Version (KJV)
That the land spue not you out also, when ye defile it, as it spued out the nations that [were] before you.
World English Bible (WEB)
that the land not vomit you out also, when you defile it, as it vomited out the nation that was before you.
American Standard Version (ASV)
that the land vomit not you out also, when ye defile it, as it vomited out the nation that was before you.
Bible in Basic English (BBE)
So that the land may not put you out from it, when you make it unclean, as it put out the nations which were there before you.
Darby Translation (DBY)
that the land vomit you not out, when ye make it unclean, as it vomited out the nation that was before you.
Webster's Bible (WBS)
That the land may not vomit you out also, when ye defile it, as it vomited out the nations that [were] before you.
Young's Literal Translation (YLT)
and the land doth not vomit you out in your defiling it, as it hath vomited out the nation which [is] before you;

Read in context

  1. 26ഈ മ്ലേച്ഛത ഒക്കെയും നിങ്ങൾക്കു മുമ്പെ ആ ദേശത്തുണ്ടായിരുന്ന മനുഷ്യർ ചെയ്തു, ദേശം അശുദ്ധമായി തീർന്നു.
  2. 27നിങ്ങൾക്കു മുമ്പെ ഉണ്ടായിരുന്ന ജാതികളെ ദേശം ഛർദ്ദിച്ചുകളഞ്ഞതുപോലെ നിങ്ങൾ അതിനെ അശുദ്ധമാക്കീട്ടു നിങ്ങളെയും ഛർദ്ദിച്ചുകളയാതിരിപ്പാൻ നിങ്ങൾ എന്റെ ചട്ടങ്ങളും വിധികളും പ്രമാണിക്കേണം;
  3. 28ഈ മ്ലേച്ഛതകളിൽ യാതൊന്നും സ്വദേശിയാകട്ടെ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയാകട്ടെ ചെയ്യരുതു.
  4. 29ആരെങ്കിലും ഈ സകലമ്ലേച്ഛതകളിലും ഏതെങ്കിലും ചെയ്താൽ അങ്ങനെ ചെയ്യുന്നവരെ അവരുടെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.
  5. 30ആകയാൽ നിങ്ങൾക്കു മുമ്പെ നടന്ന ഈ മ്ലേച്ഛമര്യാദകളിൽ യാതൊന്നും ചെയ്യാതെയും അവയാൽ അശുദ്ധരാകാതെയും ഇരിപ്പാൻ നിങ്ങൾ എന്റെ പ്രമാണങ്ങളെ പ്രമാണിക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
Read all of Leviticus 18

Cross references

Original words (Hebrew)

Leviticus 18:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.