Skip to content
ThuthiThuthiThuthi
Romans · chapter 8 · verse 22

Romans 8:22 in Malayalam

സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ.

Sarvvasrushtiyum innuvare orupole nyarangngi eettunovotirikkunnu ennu naam ariyunnuvallo.

Romans 8:22 in English

King James Version (KJV)
For we know that the whole creation groaneth and travaileth in pain together until now.
World English Bible (WEB)
For we know that the whole creation groans and travails in pain together until now.
American Standard Version (ASV)
For we know that the whole creation groaneth and travaileth in pain together until now.
Bible in Basic English (BBE)
For we are conscious that all living things are weeping and sorrowing in pain together till now.
Darby Translation (DBY)
For we know that the whole creation groans together and travails in pain together until now.
Webster's Bible (WBS)
For we know that the whole creation groaneth, and travaileth in pain together until now:
Young's Literal Translation (YLT)
for we have known that all the creation doth groan together, and doth travail in pain together till now.

Read in context

  1. 20സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായെക്കു കീഴ്പെട്ടിരിക്കുന്നു;
  2. 21മനഃപൂർവ്വമായിട്ടല്ല, അതിനെ കീഴ്പെടുത്തിയവന്റെ കല്പനനിമിത്തമത്രേ.
  3. 22സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ.
  4. 23ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു.
  5. 24പ്രത്യാശയാലല്ലോ നാം രക്ഷിക്കപ്പെടിരിക്കുന്നതു. കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല; ഒരുത്തൻ കാണുന്നതിന്നായി ഇനി പ്രത്യാശിക്കുന്നതു എന്തിന്നു?
Read all of Romans 8

Cross references

Original words (Greek)

Romans 8:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.