Leviticus · chapter 24 · verse 15
Leviticus 24:15 in Malayalam
എന്നാൽ യിസ്രായേൽമക്കളോടു നി പറയേണ്ടതു എന്തെന്നാൽ: ആരെങ്കിലും തന്റെ ദൈവത്തെ ശപിച്ചാൽ അവൻ തന്റെ പാപം വഹിക്കും.
Ennaal yisraayelmakkalotu ni parayentatu entennaal: aarengkilum tante daivatte shapichchaal avan tante paapam vahikkum.
Leviticus 24:15 in English
- King James Version (KJV)
- And thou shalt speak unto the children of Israel, saying, Whosoever curseth his God shall bear his sin.
- World English Bible (WEB)
- You shall speak to the children of Israel, saying, ‘Whoever curses his God shall bear his sin.
- American Standard Version (ASV)
- And thou shalt speak unto the children of Israel, saying, Whosoever curseth his God shall bear his sin.
- Bible in Basic English (BBE)
- And say to the children of Israel, As for any man cursing God, his sin will be on his head.
- Darby Translation (DBY)
- And thou shalt speak unto the children of Israel, saying, Every one when he revileth his God shall bear his sin.
- Webster's Bible (WBS)
- And thou shalt speak to the children of Israel, saying, Whoever curseth his God shall bear his sin.
- Young's Literal Translation (YLT)
- 'And unto the sons of Israel thou dost speak, saying, When any man revileth his God — then he hath borne his sin;
Read in context
- 13അപ്പോൾ യഹോവ മോശെയോടു അരുളിച്ചെയ്തതു:
- 14ശപിച്ചവനെ പാളയത്തിന്നു പുറത്തു കൊണ്ടുപോക; കേട്ടവർ എല്ലാവരും അവന്റെ തലയിൽ കൈവെച്ചശേഷം സഭയൊക്കെയും അവനെ കല്ലെറിഞ്ഞു കൊല്ലേണം.
- 15എന്നാൽ യിസ്രായേൽമക്കളോടു നി പറയേണ്ടതു എന്തെന്നാൽ: ആരെങ്കിലും തന്റെ ദൈവത്തെ ശപിച്ചാൽ അവൻ തന്റെ പാപം വഹിക്കും.
- 16യഹോവയുടെ നാമം ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം; സഭയൊക്കെയും അവനെ കല്ലെറിയേണം; പരദേശിയാകട്ടേ സ്വദേശിയാകട്ടെ തിരുനാമത്തെ ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം.
- 17മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കേണം.
Cross references
- Numbers 9:13 സംഖ്യാപുസ്തകം 9:13എന്നാൽ ശുദ്ധിയുള്ളവനും പ്രയാണത്തിൽ അല്ലാത്തവനുമായ ഒരുത്തൻ പെസഹ ആചരിക്കാതെ വീഴ്ച വരുത്തിയാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം; നിശ്ചയിച്ച സമയത്തു യഹോവയുടെ വഴിപാടു കഴിക്കായ്കകൊണ്ടു അവൻ തന്റെ പാപം വഹിക്കേണം.
- Exodus 22:28 പുറപ്പാട് 22:28നീ ദൈവത്തെ ദുഷിക്കരുതു; നിന്റെ ജനത്തിന്റെ അധിപതിയെ ശപിക്കയുമരുതു.
- Leviticus 5:1 ലേവ്യപുസ്തകം 5:1ഒരുത്തൻ സത്യവാചകം കേട്ടിട്ടു, താൻ സാക്ഷിയായി കാണുകയോ അറികയോ ചെയ്തതു അറിയിക്കാതെ അങ്ങനെ പാപം ചെയ്താൽ അവൻ തന്റെ കുറ്റം വഹിക്കേണം.
- Leviticus 20:16–17 ലേവ്യപുസ്തകം 20:16–17ഒരു സ്ത്രീ യാതൊരു മൃഗത്തോടെങ്കിലും ചേർന്നു ശയിച്ചാൽ സ്ത്രീയെയും മൃഗത്തെയും കൊല്ലേണം; അവർ മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും. ഒരു പുരുഷൻ തന്റെ അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ തന്റെ സഹോദരിയെ പരിഗ്രഹിച്ചു അവളുടെ നഗ്നത കാണുകയും അവൾ അവന്റെ നഗ്നത കാണുകയും ചെയ്താൽ അതു ലജ്ജാകരം; അവരെ അവരുടെ ജനത്തിന്റെ മുമ്പിൽവെച്ചു തന്നേ സംഹരിച്ചുകളയേണം; അവൻ സഹോദരിയുടെ നഗ്നത അനാവൃതമാക്കി; അവൻ തന്റെ കുറ്റം വഹിക്കും.