Leviticus · chapter 19 · verse 20
Leviticus 19:20 in Malayalam
ഒരു പുരുഷന്നു നിയമിച്ചവളും വീണ്ടെടുക്കപ്പെടുകയോ സ്വാതന്ത്ര്യം കിട്ടുകയോ ചെയ്യാത്തവളുമായ ഒരു ദാസിയോടുകൂടെ ഒരുത്തൻ ശയിച്ചാൽ അവരെ ശിക്ഷിക്കേണം. എന്നാൽ അവൾ സ്വാതന്ത്ര്യമില്ലാത്തവളായാൽ അവരെ കൊല്ലരുതു;
Oru purushannu niyamichchavalum veentetukkappetukayo svaatantryam kittukayo cheyyaattavalumaaya oru daasiyotukoote oruttan shayichchaal avare shikshikkenam. Ennaal aval svaatantryamillaattavalaayaal avare kollarutu;
Leviticus 19:20 in English
- King James Version (KJV)
- And whosoever lieth carnally with a woman, that [is] a bondmaid, betrothed to an husband, and not at all redeemed, nor freedom given her; she shall be scourged; they shall not be put to death, because she was not free.
- World English Bible (WEB)
- “‘If a man lies carnally with a woman who is a slave girl, pledged to be married to another man, and not ransomed or given her freedom; they shall be punished. They shall not be put to death, because she was not free.
- American Standard Version (ASV)
- And whosoever lieth carnally with a woman, that is a bondmaid, betrothed to a husband, and not at all redeemed, nor freedom given her; they shall be punished; they shall not be put to death, because she was not free.
- Bible in Basic English (BBE)
- If any man has sex relations with a servant-woman who has given her word to be married to a man, and has not been made free for a price or in any other way, the thing will be looked into; but they will not be put to death because she was not a free woman.
- Darby Translation (DBY)
- And if a man lie with a woman for copulation, and she is a bondwoman betrothed to a husband, but not at all ransomed, nor hath freedom been given to her, there shall be a chastisement: they shall not be put to death, for she was not free.
- Webster's Bible (WBS)
- And whoever lieth carnally with a woman that [is] a bond-maid betrothed to a husband, and not at all redeemed, nor freedom given her; she shall be scourged: they shall not be put to death, because she was not free.
- Young's Literal Translation (YLT)
- 'And when a man lieth with a woman with seed of copulation, and she a maid-servant, betrothed to a man, and not really ransomed, or freedom hath not been given to her, an investigation there is; they are not put to death, for she [is] not free.
Read in context
- 18നിന്റെ ജനത്തിന്റെ മക്കളോടു പക വെക്കരുതു; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; ഞാൻ യഹോവ ആകുന്നു.
- 19നിങ്ങൾ എന്റെ ചട്ടങ്ങൾ പ്രമാണിക്കേണം. രണ്ടുതരം മൃഗങ്ങളെ തമ്മിൽ ഇണ ചേർക്കരുതു; നിന്റെ വയലിൽ കൂട്ടുവിത്തു വിതെക്കരുതു; രണ്ടു വക സാധനം കലർന്ന വസ്ത്രം ധരിക്കരുതു.
- 20ഒരു പുരുഷന്നു നിയമിച്ചവളും വീണ്ടെടുക്കപ്പെടുകയോ സ്വാതന്ത്ര്യം കിട്ടുകയോ ചെയ്യാത്തവളുമായ ഒരു ദാസിയോടുകൂടെ ഒരുത്തൻ ശയിച്ചാൽ അവരെ ശിക്ഷിക്കേണം. എന്നാൽ അവൾ സ്വാതന്ത്ര്യമില്ലാത്തവളായാൽ അവരെ കൊല്ലരുതു;
- 21അവൻ യഹൊവെക്കു അകൃത്യയാഗത്തിന്നായി സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ ഒരു ആട്ടുകൊറ്റനെ കൊണ്ടുവരേണം.
- 22അവൻ ചെയ്ത പാപത്തിന്നായി പുരോഹിതൻ അകൃത്യയാഗത്തിന്റെ ആട്ടുകൊറ്റനെക്കൊണ്ടു അവന്നു വേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവൻ ചെയ്ത പാപം അവനോടു ക്ഷമിക്കും.
Cross references
- Deuteronomy 22:23–24 ആവർത്തനം 22:23–24വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന കന്യകയായ ഒരു യുവതിയെ ഒരുത്തൻ പട്ടണത്തിൽവെച്ചു കണ്ടു അവളോടുകൂടെ ശയിച്ചാൽ യുവതി പട്ടണത്തിൽ ആയിരുന്നിട്ടും നിലവിളിക്കായ്കകൊണ്ടും പുരുഷൻ കൂട്ടുകാരന്റെ ഭാര്യക്കു പോരായ്ക വരുത്തിയതുകൊണ്ടും നിങ്ങൾ അവരെ ഇരുവരെയും പട്ടണവാതില്ക്കൽ കൊണ്ടുവന്നു കല്ലെറിഞ്ഞു കൊല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം.
- Exodus 21:20–21 പുറപ്പാട് 21:20–21ഒരുത്തൻ തന്റെ ദാസനെയോ ദാസിയെയോ തൽക്ഷണം മരിച്ചുപോകത്തക്കവണ്ണം വടികൊണ്ടു അടിച്ചാൽ അവനെ നിശ്ചയമായി ശിക്ഷിക്കേണം. എങ്കിലും അവൻ ഒന്നു രണ്ടു ദിവസം ജീവിച്ചിരുന്നാൽ അവനെ ശിക്ഷിക്കരുതു; അവൻ അവന്റെ മുതലല്ലോ.
Original words (Hebrew)
- whosoever · H376אִישׁ ʼîysh
- lieth · H7901שָׁכַב shâkab
- carnally · H2233זֶרַע zeraʻ
- woman · H802אִשָּׁה ʼishshâh
- bondmaid · H8198שִׁפְחָה shiphchâh
- betrothed · H2778חָרַף châraph
- husband · H376אִישׁ ʼîysh
- all · H6299פָּדָה pâdâh
- redeemed · H6299פָּדָה pâdâh
- freedom · H2668חֻפְשָׁה chuphshâh
- given · H5414נָתַן nâthan
- scourged · H1244בִּקֹּרֶת biqqôreth
- death · H4191מוּת mûwth
- free · H2666חָפַשׁ châphash