Skip to content
ThuthiThuthiThuthi
Exodus · chapter 21 · verse 20

Exodus 21:20 in Malayalam

ഒരുത്തൻ തന്റെ ദാസനെയോ ദാസിയെയോ തൽക്ഷണം മരിച്ചുപോകത്തക്കവണ്ണം വടികൊണ്ടു അടിച്ചാൽ അവനെ നിശ്ചയമായി ശിക്ഷിക്കേണം.

Oruttan tante daasaneyo daasiyeyo talkshanam marichchupokattakkavannam vatikontu atichchaal avane nishchayamaayi shikshikkenam.

Exodus 21:20 in English

King James Version (KJV)
And if a man smite his servant, or his maid, with a rod, and he die under his hand; he shall be surely punished.
World English Bible (WEB)
“If a man strikes his servant or his maid with a rod, and he dies under his hand, the man shall surely be punished.
American Standard Version (ASV)
And if a man smite his servant, or his maid, with a rod, and he die under his hand; he shall surely be punished.
Bible in Basic English (BBE)
If a man gives his man-servant or his woman-servant blows with a rod, causing death, he is certainly to undergo punishment.
Darby Translation (DBY)
And if a man strike his bondman or his handmaid with a staff, and he die under his hand, he shall certainly be avenged.
Webster's Bible (WBS)
And if a man shall smite his servant, or his maid, with a rod, and he shall die under his hand; he shall be surely punished.
Young's Literal Translation (YLT)
'And when a man smiteth his man-servant or his handmaid, with a rod, and he hath died under his hand — he is certainly avenged;

Read in context

  1. 18മനുഷ്യർ തമ്മിൽ ശണ്ഠകൂടീട്ടു ഒരുത്തൻ മറ്റവനെ കല്ലുകൊണ്ടോ മുഷ്ടികൊണ്ടോ കുത്തിയതിനാൽ അവൻ മരിച്ചുപോകാതെ കിടപ്പിലാകയും
  2. 19പിന്നെയും എഴുന്നേറ്റു വടി ഊന്നി വെളിയിൽ നടക്കയും ചെയ്താൽ കുത്തിയവനെ ശിക്ഷിക്കരുതു; എങ്കിലും അവൻ അവന്റെ മിനക്കേടിന്നുവേണ്ടി കൊടുത്തു അവനെ നല്ലവണ്ണം ചികിത്സിപ്പിക്കേണം.
  3. 20ഒരുത്തൻ തന്റെ ദാസനെയോ ദാസിയെയോ തൽക്ഷണം മരിച്ചുപോകത്തക്കവണ്ണം വടികൊണ്ടു അടിച്ചാൽ അവനെ നിശ്ചയമായി ശിക്ഷിക്കേണം.
  4. 21എങ്കിലും അവൻ ഒന്നു രണ്ടു ദിവസം ജീവിച്ചിരുന്നാൽ അവനെ ശിക്ഷിക്കരുതു; അവൻ അവന്റെ മുതലല്ലോ.
  5. 22മനുഷ്യർ തമ്മിൽ ശണ്ഠകൂടീട്ടു ഗർഭിണിയായ ഒരു സ്ത്രീയെ അടിച്ചതിനാൽ ഗർഭം അലസിയതല്ലാതെ അവൾക്കു മറ്റൊരു ദോഷവും വന്നില്ലെങ്കിൽ അടിച്ചവൻ ആ സ്ത്രീയുടെ ഭർത്താവു ചുമത്തുന്ന പിഴ കൊടുക്കേണം; ന്യായാധിപന്മാർ വിധിക്കുമ്പോലെ അവൻ കൊടുക്കേണം.
Read all of Exodus 21

Cross references

Original words (Hebrew)

Exodus 21:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.