Skip to content
ThuthiThuthiThuthi
Leviticus · chapter 19 · verse 7

Leviticus 19:7 in Malayalam

മൂന്നാം ദിവസം തിന്നു എന്നുവരികിൽ അതു അറെപ്പാകുന്നു; പ്രസാദമാകയില്ല.

Moonnaam divasam tinnu ennuvarikil atu areppaakunnu; prasaadamaakayilla.

Leviticus 19:7 in English

King James Version (KJV)
And if it be eaten at all on the third day, it [is] abominable; it shall not be accepted.
World English Bible (WEB)
If it is eaten at all on the third day, it is an abomination. It will not be accepted;
American Standard Version (ASV)
And if it be eaten at all on the third day, it is an abomination; it shall not be accepted:
Bible in Basic English (BBE)
If any of it is used for food on the third day, it is a disgusting thing and will not be pleasing to the Lord.
Darby Translation (DBY)
And if it be eaten at all on the third day, it is an unclean thing: it shall not be accepted.
Webster's Bible (WBS)
And if it shall be eaten at all on the third day, it [is] abominable; it shall not be accepted.
Young's Literal Translation (YLT)
and if it be really eaten on the third day, it [is] an abomination, it is not pleasing,

Read in context

  1. 5യഹോവെക്കു സമാധാനയാഗം അർപ്പിക്കുന്നു എങ്കിൽ നിങ്ങൾക്കു പ്രസാദം ലഭിപ്പാൻ തക്കവണ്ണം അർപ്പിക്കേണം.
  2. 6അർപ്പിക്കുന്ന ദിവസവും പിറ്റെന്നാളും അതു തിന്നാം; മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയിൽ ഇട്ടു ചുട്ടുകളയേണം.
  3. 7മൂന്നാം ദിവസം തിന്നു എന്നുവരികിൽ അതു അറെപ്പാകുന്നു; പ്രസാദമാകയില്ല.
  4. 8അതു തിന്നുന്നവൻ കുറ്റം വഹിക്കും; യഹോവെക്കു വിശുദ്ധമായതു അവൻ അശുദ്ധമാക്കിയല്ലോ; അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.
  5. 9നിങ്ങളുടെ നിലത്തിലെ വിള നിങ്ങൾ കൊയ്യുമ്പോൾ വയലിന്റെ അരികു തീർത്തുകൊയ്യരുതു; നിന്റെ കൊയ്ത്തിൽ കാലാ പെറുക്കയും അരുതു.
Read all of Leviticus 19

Cross references

Original words (Hebrew)

Leviticus 19:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.