Leviticus · chapter 19 · verse 6
Leviticus 19:6 in Malayalam
അർപ്പിക്കുന്ന ദിവസവും പിറ്റെന്നാളും അതു തിന്നാം; മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയിൽ ഇട്ടു ചുട്ടുകളയേണം.
Arppikkunna divasavum pittennaalum atu tinnaam; moonnaam divasanvare sheshikkunnatu teeyil ittu chuttukalayenam.
Leviticus 19:6 in English
- King James Version (KJV)
- It shall be eaten the same day ye offer it, and on the morrow: and if ought remain until the third day, it shall be burnt in the fire.
- World English Bible (WEB)
- It shall be eaten the same day you offer it, and on the next day. If anything remains until the third day, it shall be burned with fire.
- American Standard Version (ASV)
- It shall be eaten the same day ye offer it, and on the morrow: and if aught remain until the third day, it shall be burnt with fire.
- Bible in Basic English (BBE)
- Let it be used for food on the same day on which it is offered, or on the day after; and whatever is over on the third day is to be burned with fire.
- Darby Translation (DBY)
- On the day when ye sacrifice it shall it be eaten, and on the morrow; and that which remaineth until the third day shall be burned with fire.
- Webster's Bible (WBS)
- It shall be eaten the same day ye offer it, and on the morrow: and if aught shall remain until the third day, it shall be burnt in the fire.
- Young's Literal Translation (YLT)
- in the day of your sacrificing it is eaten, and on the morrow, and that which is left unto the third day with fire is burnt,
Read in context
- 4വിഗ്രഹങ്ങളുടെ അടുക്കലേക്കു തിരിയരുതു; ദേവന്മാരെ നിങ്ങൾക്കു വാർത്തുണ്ടാക്കരുതു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
- 5യഹോവെക്കു സമാധാനയാഗം അർപ്പിക്കുന്നു എങ്കിൽ നിങ്ങൾക്കു പ്രസാദം ലഭിപ്പാൻ തക്കവണ്ണം അർപ്പിക്കേണം.
- 6അർപ്പിക്കുന്ന ദിവസവും പിറ്റെന്നാളും അതു തിന്നാം; മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയിൽ ഇട്ടു ചുട്ടുകളയേണം.
- 7മൂന്നാം ദിവസം തിന്നു എന്നുവരികിൽ അതു അറെപ്പാകുന്നു; പ്രസാദമാകയില്ല.
- 8അതു തിന്നുന്നവൻ കുറ്റം വഹിക്കും; യഹോവെക്കു വിശുദ്ധമായതു അവൻ അശുദ്ധമാക്കിയല്ലോ; അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.