Skip to content
ThuthiThuthiThuthi
Leviticus · chapter 20 · verse 21

Leviticus 20:21 in Malayalam

ഒരുത്തൻ സഹോദരന്റെ ഭാര്യയെ പരിഗ്രഹിച്ചാൽ അതു മാലിന്യം; അവൻ സഹോദരന്റെ നഗ്നത അനാവൃതമാക്കി; അവർ സന്തതിയില്ലാത്തവർ ആയിരിക്കേണം.

Oruttan sahodarante bhaaryaye parigrahichchaal atu maalinyam; avan sahodarante nagnata anaavrutamaakki; avar santatiyillaattavar aayirikkenam.

Leviticus 20:21 in English

King James Version (KJV)
And if a man shall take his brother’s wife, it [is] an unclean thing: he hath uncovered his brother’s nakedness; they shall be childless.
World English Bible (WEB)
“‘If a man takes his brother’s wife, it is an impurity. He has uncovered his brother’s nakedness. They shall be childless.
American Standard Version (ASV)
And if a man shall take his brother’s wife, it is impurity: he hath uncovered his brother’s nakedness; they shall be childless.
Bible in Basic English (BBE)
And if a man takes his brother's wife, it is an unclean act; he has put shame on his brother; they will have no children.
Darby Translation (DBY)
And if a man take his brother's wife, it is an unclean thing: he hath uncovered his brother's nakedness: they shall be childless.
Webster's Bible (WBS)
And if a man shall take his brother's wife, it [is] an unclean thing: he hath uncovered his brother's nakedness; they shall be childless.
Young's Literal Translation (YLT)
'And a man who taketh his brother's wife — it [is] impurity; the nakedness of his brother he hath uncovered; childless they are.

Read in context

  1. 19നിന്റെ അമ്മയുടെ സഹോദരിയുടെയോ അപ്പന്റെ സഹോദരിയുടെയോ നഗ്നത അനാവൃതമാക്കരുതു; അങ്ങനെത്തവൻ തന്റെ അടുത്ത ചാർച്ചക്കാരത്തിയെ അനാവൃതയാക്കുന്നുവല്ലോ; അവർ തങ്ങളുടെ കുറ്റം വഹിക്കും.
  2. 20ഒരു പുരുഷൻ ഇളയപ്പന്റെ ഭാര്യയോടുകൂടെ ശയിച്ചാൽ അവൻ ഇളയപ്പന്റെ നഗ്നത അനാവൃതമാക്കി; അവർ തങ്ങളുടെ പാപം വഹിക്കും; അവർ സന്തതിയില്ലാത്തവരായി മരിക്കേണം.
  3. 21ഒരുത്തൻ സഹോദരന്റെ ഭാര്യയെ പരിഗ്രഹിച്ചാൽ അതു മാലിന്യം; അവൻ സഹോദരന്റെ നഗ്നത അനാവൃതമാക്കി; അവർ സന്തതിയില്ലാത്തവർ ആയിരിക്കേണം.
  4. 22ആകയാൽ നിങ്ങൾ കുടിയിരിക്കേണ്ടതിന്നു ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന ദേശം നിങ്ങളെ ഛർദ്ദിച്ചുകളയാതിരിപ്പാൻ എന്റെ എല്ലാചട്ടങ്ങളും സകലവിധികളും പ്രമാണിച്ചു ആചരിക്കേണം.
  5. 23ഞാൻ നിങ്ങളുടെ മുമ്പിൽ നിന്നു നീക്കിക്കളയുന്ന ജാതിയുടെ ചട്ടങ്ങളെ അനുസരിച്ചു നടക്കരുതു; ഈ കാര്യങ്ങളെ ഒക്കെയും ചെയ്തതുകൊണ്ടു അവർ എനിക്കു അറെപ്പായി തീർന്നു.
Read all of Leviticus 20

Cross references

Original words (Hebrew)

Leviticus 20:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.