Matthew · chapter 14 · verse 3
Matthew 14:3 in Malayalam
ഹെരോദാവു തന്റെ സഹോദരനായ ഫീലിപ്പൊസിന്റെ ഭാര്യ ഹെരോദ്യ നിമിത്തം, അവൾ നിനക്കു ഭാര്യയായിരിക്കുന്നതു വിഹിതമല്ല എന്നു
Herodaavu tante sahodaranaaya pheelipposinte bhaarya herodya nimittam, aval ninakku bhaaryayaayirikkunnatu vihitamalla ennu
Matthew 14:3 in English
- King James Version (KJV)
- For Herod had laid hold on John, and bound him, and put [him] in prison for Herodias’ sake, his brother Philip’s wife.
- World English Bible (WEB)
- For Herod had arrested John, bound him, and put him in prison for the sake of Herodias, his brother Philip’s wife.
- American Standard Version (ASV)
- For Herod had laid hold on John, and bound him, and put him in prison for the sake of Herodias, his brother Philip’s wife.
- Bible in Basic English (BBE)
- For Herod had taken John and put him in prison because of Herodias, his brother Philip's wife.
- Darby Translation (DBY)
- For Herod had seized John, and had bound him and put him in prison on account of Herodias the wife of Philip his brother.
- Webster's Bible (WBS)
- For Herod had laid hold on John, and bound him, and put [him] in prison for the sake of Herodias, his brother Philip's wife.
- Young's Literal Translation (YLT)
- For Herod having laid hold on John, did bind him, and did put him in prison, because of Herodias his brother Philip's wife,
Read in context
- 1ആ കാലത്തു ഇടപ്രഭുവായ ഹെരോദാവു യേശുവിന്റെ ശ്രുതി കേട്ടിട്ടു:
- 2അവൻ യോഹന്നാൻ സ്നാപകൻ; അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തു; അതുകൊണ്ടാകുന്നു ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നതു എന്നു തന്റെ ഭൃത്യന്മാരോടു പറഞ്ഞു.
- 3ഹെരോദാവു തന്റെ സഹോദരനായ ഫീലിപ്പൊസിന്റെ ഭാര്യ ഹെരോദ്യ നിമിത്തം, അവൾ നിനക്കു ഭാര്യയായിരിക്കുന്നതു വിഹിതമല്ല എന്നു
- 4യോഹന്നാൻ അവനോടു പറഞ്ഞതുകൊണ്ടു തന്നേ, അവനെ പിടിച്ചു കെട്ടി തടവിൽ ആക്കിയിരുന്നു.
- 5അവനെ കൊല്ലുവാൻ മനസ്സുണ്ടായിട്ടും പുരുഷാരം അവനെ പ്രവാചകൻ എന്നു എണ്ണുകയാൽ അവരെ ഭയപ്പെട്ടു.
Cross references
- Mark 6:17 മർക്കൊസ് 6:17ഹെരോദാ തന്റെ സഹോദരനായ ഫീലിപ്പോസിന്റെ ഭാര്യ ഹെരോദ്യയെ പരിഗ്രഹിച്ചതുകൊണ്ടു അവൾനിമിത്തം ആളയച്ചു, യോഹന്നാനെ പിടിച്ചു തടവിൽ ആക്കിയിരുന്നു.
- Luke 3:19–20 ലൂക്കൊസ് 3:19–20എന്നാൽ ഇടപ്രഭുവായ ഹെരോദാവു സഹോദരന്റെ ഭാര്യ ഹെരോദ്യനിമിത്തവും ഹെരോദാവു ചെയ്ത സകലദോഷങ്ങൾ നിമിത്തവും യോഹന്നാൻ അവനെ ആക്ഷേപിക്കയാൽ അതെല്ലാം ചെയ്തതു കൂടാതെ അവനെ തടവിൽ ആക്കുകയും ചെയ്തു.
- Matthew 4:12 മത്തായി 4:12യോഹന്നാൻ തടവിൽ ആയി എന്നു കേട്ടാറെ അവൻ ഗലീലെക്കു വാങ്ങിപ്പോയി,
- Mark 6:22 മർക്കൊസ് 6:22ഹെരോദ്യയുടെ മകൾ അകത്തു ചെന്നു നൃത്തം ചെയ്തു ഹെരോദാവിനെയും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയം: മനസ്സുള്ളതു എന്തെങ്കിലും എന്നോടു ചോദിച്ചു കൊൾക; നിനക്കു തരാം എന്നു രാജാവു ബാലയോടു പറഞ്ഞു.
- Mark 6:19 മർക്കൊസ് 6:19ഹെരോദ്യയോ അവന്റെ നേരെ പകവെച്ചു അവനെ കൊല്ലുവാനും ഇച്ഛിച്ചു; സാധിച്ചില്ല താനും.
- Matthew 11:2 മത്തായി 11:2യോഹന്നാൻ കാരാഗൃഹത്തിൽവെച്ചു ക്രിസ്തുവിന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ടിട്ടു തന്റെ ശിഷ്യന്മാരെ അയച്ചു:
- Luke 13:1 ലൂക്കൊസ് 13:1ആ സമയത്തു തന്നേ അവിടെ ഉണ്ടായിരുന്ന ചിലർ, പീലാത്തൊസ് ചില ഗലീലക്കാരുടെ ചോര അവരുടെ യാഗങ്ങളോടു കലർത്തിയ വർത്തമാനം അവനോടു അറിയിച്ചു.
- John 3:23–24 യോഹന്നാൻ 3:23–24യോഹന്നാനും ശലേമിന്നു അരികത്തു ഐനോനിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു; അവിടെ വളരെ വെള്ളം ഉണ്ടായിരുന്നു; ആളുകൾ വന്നു സ്നാനം ഏറ്റു. അന്നു യോഹന്നാനെ തടവിൽ ആക്കിയിരുന്നില്ല.
Original words (Greek)
- For · G1063γάρ gár
- Herod · G2264Ἡρώδης Hērṓdēs
- on · G2902κρατέω kratéō
- John · G2491Ἰωάννης Iōánnēs
- bound · G1210δέω déō
- him · G846αὐτός autós
- and · G2532καί kaí
- put · G5087τίθημι títhēmi
- in · G1722ἐν en
- prison · G5438φυλακή phylakḗ
- for · G1223διά diá
- Herodias’ sake · G2266Ἡρωδιάς Hērōdiás
- his · G846αὐτός autós
- brother · G80ἀδελφός adelphós
- Philip’s · G5376Φίλιππος Phílippos
- wife · G1135γυνή gynḗ