Skip to content
ThuthiThuthiThuthi
Leviticus · chapter 21 · verse 9

Leviticus 21:9 in Malayalam

പുരോഹിതന്റെ മകൾ ദുർന്നടപ്പു ചെയ്തു തന്നെത്താൻ അശുദ്ധയാക്കിയാൽ അവൾ തന്റെ അപ്പനെ അശുദ്ധനാക്കുന്നു; അവളെ തീയിൽ ഇട്ടു ചുട്ടുകളയേണം.

Purohitante makal durnnatappu cheytu tannettaan ashuddhayaakkiyaal aval tante appane ashuddhanaakkunnu; avale teeyil ittu chuttukalayenam.

Leviticus 21:9 in English

King James Version (KJV)
And the daughter of any priest, if she profane herself by playing the whore, she profaneth her father: she shall be burnt with fire.
World English Bible (WEB)
“‘The daughter of any priest, if she profanes herself by playing the prostitute, she profanes her father. She shall be burned with fire.
American Standard Version (ASV)
And the daughter of any priest, if she profane herself by playing the harlot, she profaneth her father: she shall be burnt with fire.
Bible in Basic English (BBE)
And if the daughter of a priest makes herself common and by her loose behaviour puts shame on her father, let her be burned with fire.
Darby Translation (DBY)
And the daughter of any priest, if she profane herself by playing the whore, she profaneth her father: she shall be burned with fire.
Webster's Bible (WBS)
And the daughter of any priest, if she shall profane herself by lewdness, she profaneth her father: she shall be burnt with fire.
Young's Literal Translation (YLT)
'And a daughter of any priest when she polluteth herself by going a-whoring — her father she is polluting; with fire she is burnt.

Read in context

  1. 7വേശ്യയെയോ ദുർന്നടപ്പുകാരത്തിയെയോ അവർ വിവാഹം കഴിക്കരുതു; ഭർത്താവു ഉപേക്ഷിച്ചുകളഞ്ഞവളെയും വിവാഹം കഴിക്കരുതു; അവൻ തന്റെ ദൈവത്തിന്നു വിശുദ്ധൻ ആകുന്നു.
  2. 8അതുകൊണ്ടു നീ അവനെ ശുദ്ധീകരിക്കേണം; അവൻ നിന്റെ ദൈവത്തിന്നു ഭോജനം അർപ്പിക്കുന്നവനാകയാൽ നീ അവനെ ശുദ്ധീകരിക്കേണം; അവൻ നിനക്കു വിശുദ്ധനായിരിക്കേണം; നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയായ ഞാൻ വിശുദ്ധൻ ആകുന്നു.
  3. 9പുരോഹിതന്റെ മകൾ ദുർന്നടപ്പു ചെയ്തു തന്നെത്താൻ അശുദ്ധയാക്കിയാൽ അവൾ തന്റെ അപ്പനെ അശുദ്ധനാക്കുന്നു; അവളെ തീയിൽ ഇട്ടു ചുട്ടുകളയേണം.
  4. 10അഭിഷേകതൈലം തലയിൽ ഒഴിക്കപ്പെട്ടവനും വസ്ത്രം ധരിപ്പാൻ പ്രതിഷ്ഠിക്കപ്പെട്ടവനുമായി തന്റെ സഹോദരന്മാരിൽ മഹാപുരോഹിതനായവൻ തന്റെ തലമുടി പിച്ചിപ്പറിക്കയും വസ്ത്രം കീറുകയും അരുതു.
  5. 11അവൻ യാതൊരു ശവത്തോടും അടുക്കുകയും തന്റെ അപ്പനാലോ അമ്മയാലോ അശുദ്ധനാകയും അരുതു.
Read all of Leviticus 21

Cross references

Original words (Hebrew)

Leviticus 21:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.