Skip to content
ThuthiThuthiThuthi
1 Samuel · chapter 2 · verse 17

1 Samuel 2:17 in Malayalam

ഇങ്ങനെ ആ യൗവനക്കാർ യഹോവയുടെ വഴിപാടു നിന്ദിച്ചതുകൊണ്ടു അവരുടെ പാപം യഹോവയുടെ സന്നിധിയിൽ ഏറ്റവും വലിയതായിരുന്നു.

Ingngane aa ya౗vanakkaar yahovayute vazhipaatu nindichchatukontu avarute paapam yahovayute sannidhiyil ettavum valiyataayirunnu.

1 Samuel 2:17 in English

King James Version (KJV)
Wherefore the sin of the young men was very great before the LORD: for men abhorred the offering of the LORD.
World English Bible (WEB)
The sin of the young men was very great before the LORD; for the men despised the LORD’s offering.
American Standard Version (ASV)
And the sin of the young men was very great before Jehovah; for the men despised the offering of Jehovah.
Bible in Basic English (BBE)
And the sin of these young men was very great before the Lord; for they gave no honour to the Lord's offerings.
Darby Translation (DBY)
And the sin of the young men was very great before Jehovah, for men despised the offering of Jehovah.
Webster's Bible (WBS)
Wherefore the sin of the young men was very great before the LORD: for men abhorred the offering of the LORD.
Young's Literal Translation (YLT)
And the sin of the young men is very great [in] the presence of Jehovah, for the men have despised the offering of Jehovah.

Read in context

  1. 15മേദസ്സു ദഹിപ്പിക്കുംമുമ്പെ പുരോഹിതന്റെ ബാല്യക്കാരൻ വന്നു യാഗം കഴിക്കുന്നവനോടു: പുരോഹിതന്നു വറുപ്പാൻ മാംസം തരിക; പച്ചമാംസമല്ലാതെ വേവിച്ചതു അവൻ വാങ്ങുകയില്ല എന്നു പറയും.
  2. 16മേദസ്സു ദഹിപ്പിച്ചുകഴിയട്ടെ; അതിന്റെശേഷം നീ ആഗ്രഹിക്കുന്നേടത്തോളം എടുത്തുകൊൾക എന്നു അവനോടു പറഞ്ഞാൽ അവൻ അവനോടു: അല്ല, ഇപ്പോൾ തന്നേ തരേണം; അല്ലെങ്കിൽ ഞാൻ ബലാല്ക്കാരേണ എടുക്കും എന്നു പറയും.
  3. 17ഇങ്ങനെ ആ യൗവനക്കാർ യഹോവയുടെ വഴിപാടു നിന്ദിച്ചതുകൊണ്ടു അവരുടെ പാപം യഹോവയുടെ സന്നിധിയിൽ ഏറ്റവും വലിയതായിരുന്നു.
  4. 18ശമൂവേൽ എന്ന ബാലനോ പഞ്ഞിനൂൽകൊണ്ടുള്ള അങ്കി ധരിച്ചു യഹോവയുടെ സന്നിധിയിൽ ശുശ്രൂഷ ചെയ്തുപോന്നു.
  5. 19അവന്റെ അമ്മ ആണ്ടുതോറും ഒരു ചെറിയ അങ്കി ഉണ്ടാക്കി തന്റെ ഭർത്താവിനോടുകൂടെ വർഷാന്തരയാഗം കഴിപ്പാൻ വരുമ്പോൾ അവന്നു കൊണ്ടുവന്നു കൊടുക്കും.
Read all of 1 Samuel 2

Cross references

Original words (Hebrew)

1 Samuel 2:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.