Skip to content
ThuthiThuthiThuthi
Leviticus · chapter 22 · verse 8

Leviticus 22:8 in Malayalam

താനേ ചത്തതിനെയും പറിച്ചുകീറിപ്പോയതിനെയും തിന്നിട്ടു തന്നെത്താൽ അശുദ്ധമാക്കരുതു; ഞാൻ യഹോവ ആകുന്നു.

Taane chattatineyum parichchukeerippoyatineyum tinnittu tannettaal ashuddhamaakkarutu; nyaan yahova aakunnu.

Leviticus 22:8 in English

King James Version (KJV)
That which dieth of itself, or is torn [with beasts], he shall not eat to defile himself therewith: I [am] the LORD.
World English Bible (WEB)
He shall not eat that which dies of itself or is torn by animals, defiling himself by it. I am the LORD.
American Standard Version (ASV)
That which dieth of itself, or is torn of beasts, he shall not eat, to defile himself therewith: I am Jehovah.
Bible in Basic English (BBE)
That which comes to a natural death, or is attacked by beasts, he may not take as food, for it will make him unclean: I am the Lord.
Darby Translation (DBY)
Of a dead carcase and what is torn shall he not eat, to make himself unclean therewith: I am Jehovah.
Webster's Bible (WBS)
That which dieth of itself, or is torn [by beasts] , he shall not eat to defile himself with it: I [am] the LORD.
Young's Literal Translation (YLT)
a carcase or torn thing he doth not eat, for uncleanness thereby; I [am] Jehovah.

Read in context

  1. 6ഇങ്ങനെ തൊട്ടുതീണ്ടിയവൻ സന്ധ്യവരെ അശുദ്ധനായിരിക്കേണം; അവൻ ദേഹം വെള്ളത്തിൽ കഴുകിയല്ലാതെ വിശുദ്ധസാധനങ്ങൾ ഭക്ഷിക്കരുതു.
  2. 7സൂര്യൻ അസ്തമിച്ചശേഷം അവൻ ശുദ്ധനാകും; പിന്നെ അവന്നു വിശുദ്ധസാധനങ്ങൾ ഭക്ഷിക്കാം; അതു അവന്റെ ആഹാരമല്ലോ.
  3. 8താനേ ചത്തതിനെയും പറിച്ചുകീറിപ്പോയതിനെയും തിന്നിട്ടു തന്നെത്താൽ അശുദ്ധമാക്കരുതു; ഞാൻ യഹോവ ആകുന്നു.
  4. 9ആകയാൽ അവർ എന്റെ പ്രമാണങ്ങളെ നിസ്സാരമാക്കി തങ്ങളുടെ മേൽ പാപം വരുത്തുകയും അതിനാൽ മരിക്കയും ചെയ്യാതിരിപ്പാൻ അവ പ്രമാണിക്കേണം; ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
  5. 10യാതൊരു അന്യനും വിശുദ്ധസാധനം ഭക്ഷിക്കരുതു; പുരോഹിതന്റെ അടുക്കൽ വന്നു പാർക്കുന്നവനും കൂലിക്കാരനും വിശുദ്ധസാധനം ഭക്ഷിക്കരുതു.
Read all of Leviticus 22

Cross references

Original words (Hebrew)

Leviticus 22:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.