Skip to content
ThuthiThuthiThuthi
Leviticus · chapter 11 · verse 39

Leviticus 11:39 in Malayalam

നിങ്ങൾക്കു തിന്നാകുന്ന ഒരു മൃഗം ചത്താൽ അതിന്റെ പിണം തൊടുന്നവൻ സന്ധ്യവരെ അശുദ്ധൻ ആയിരിക്കേണം.

Ningngalkku tinnaakunna oru mrugam chattaal atinte pinam totunnavan sandhyavare ashuddhan aayirikkenam.

Leviticus 11:39 in English

King James Version (KJV)
And if any beast, of which ye may eat, die; he that toucheth the carcase thereof shall be unclean until the even.
World English Bible (WEB)
“‘If any animal of which you may eat dies, he who touches its carcass shall be unclean until the evening.
American Standard Version (ASV)
And if any beast, of which ye may eat, die; he that toucheth the carcass thereof shall be unclean until the even.
Bible in Basic English (BBE)
And if any beast which may be used for food comes to a natural death, anyone touching its dead body will be unclean till evening.
Darby Translation (DBY)
And if any beast which is to you for food die, he that toucheth the carcase thereof shall be unclean until the even.
Webster's Bible (WBS)
And if any beast, of which ye may eat, shall die; he that toucheth its carcass shall be unclean until the evening.
Young's Literal Translation (YLT)
'And when any of the beasts which are to you for food dieth, he who is coming against its carcase is unclean till the evening;

Read in context

  1. 37വിതെക്കുന്ന വിത്തായ വല്ല ധാന്യത്തിന്മേലും അവയിൽ ഒന്നിന്റെ പിണം വീണാലും അതു ശുദ്ധമായിരിക്കും.
  2. 38എന്നാൽ വിത്തിൽ വെള്ളം ഒഴിച്ചിട്ടു അവയിൽ ഒന്നിന്റെ പിണം അതിന്മേൽ വീണാൽ അതു അശുദ്ധം.
  3. 39നിങ്ങൾക്കു തിന്നാകുന്ന ഒരു മൃഗം ചത്താൽ അതിന്റെ പിണം തൊടുന്നവൻ സന്ധ്യവരെ അശുദ്ധൻ ആയിരിക്കേണം.
  4. 40അതിന്റെ പിണം തിന്നുന്നവൻ വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; അതിന്റെ പിണം വഹിക്കുന്നവനും വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം.
  5. 41നിലത്തു ഇഴയുന്ന ഇഴജാതിയെല്ലാം അറെപ്പാകുന്നു; അതിനെ തിന്നരുതു.
Read all of Leviticus 11

Cross references

Original words (Hebrew)

Leviticus 11:39 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.