Leviticus · chapter 23 · verse 44
Leviticus 23:44 in Malayalam
അങ്ങനെ മോശെ യഹോവയുടെ ഉത്സവങ്ങളെ യിസ്രായേൽമക്കളോടു അറിയിച്ചു.
Angngane moshe yahovayute utsavangngale yisraayelmakkalotu ariyichchu.
Leviticus 23:44 in English
- King James Version (KJV)
- And Moses declared unto the children of Israel the feasts of the LORD.
- World English Bible (WEB)
- So Moses declared to the children of Israel the appointed feasts of the LORD.
- American Standard Version (ASV)
- And Moses declared unto the children of Israel the set feasts of Jehovah.
- Bible in Basic English (BBE)
- And Moses made clear to the children of Israel the orders about the fixed feasts of the Lord.
- Darby Translation (DBY)
- And Moses declared the set feasts of Jehovah to the children of Israel.
- Webster's Bible (WBS)
- And Moses declared to the children of Israel the feasts of the LORD.
- Young's Literal Translation (YLT)
- And Moses speaketh [concerning] the appointed seasons of Jehovah unto the sons of Israel.
Read in context
- 42ഞാൻ യിസ്രായേൽമക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നപ്പോൾ
- 43അവരെ കൂടാരങ്ങളിൽ പാർപ്പിച്ചു എന്നു നിങ്ങളുടെ സന്തതികൾ അറിവാൻ നിങ്ങൾ ഏഴു ദിവസം കൂടാരങ്ങളിൽ പാർക്കേണം; യിസ്രായേലിലെ സ്വദേശികൾ ഒക്കെയും കൂടാരങ്ങളിൽ പാർക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
- 44അങ്ങനെ മോശെ യഹോവയുടെ ഉത്സവങ്ങളെ യിസ്രായേൽമക്കളോടു അറിയിച്ചു.
Cross references
- Leviticus 21:24 ലേവ്യപുസ്തകം 21:24മോശെ ഇതു അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേൽമക്കളോടും പറഞ്ഞു.
- Leviticus 23:1–2 ലേവ്യപുസ്തകം 23:1–2യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: നീ യിസ്രായേൽമക്കളോടു പറയേണ്ടതു: എന്റെ ഉത്സവങ്ങൾ, വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ആവിതു:
- Matthew 18:20 മത്തായി 18:20രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു എന്നും ഞാൻ നിങ്ങളോടു പറയുന്നു.