Leviticus · chapter 25 · verse 12
Leviticus 25:12 in Malayalam
അതു യോബേൽസംവത്സരം ആകുന്നു; അതു നിങ്ങൾക്കു വിശുദ്ധമായിരിക്കേണം; ആയാണ്ടത്തെ അനുഭവം നിങ്ങൾ വയലിൽ നിന്നുതന്നേ എടുത്തു തിന്നേണം.
Atu yobelsanvatsaram aakunnu; atu ningngalkku vishuddhamaayirikkenam; aayaantatte anubhavam ningngal vayalil ninnutanne etuttu tinnenam.
Leviticus 25:12 in English
- King James Version (KJV)
- For it [is] the jubile; it shall be holy unto you: ye shall eat the increase thereof out of the field.
- World English Bible (WEB)
- For it is a jubilee; it shall be holy to you. You shall eat of its increase out of the field.
- American Standard Version (ASV)
- For it is a jubilee; it shall be holy unto you: ye shall eat the increase thereof out of the field.
- Bible in Basic English (BBE)
- For it is the Jubilee, and it is holy to you; your food will be the natural increase of the field.
- Darby Translation (DBY)
- For it is the jubilee; it shall be holy unto you; out of the field shall ye eat its produce.
- Webster's Bible (WBS)
- For it [is] the jubilee; it shall be holy to you: ye shall eat the increase of it out of the field.
- Young's Literal Translation (YLT)
- for a jubilee it [is], holy it is to you; out of the field ye eat its increase;
Read in context
- 10അമ്പതാം സംവത്സരത്തെ ശുദ്ധീകരിച്ചു ദേശത്തെല്ലാടവും സകലനിവാസികൾക്കും സ്വാതന്ത്ര്യം പ്രസിദ്ധമാക്കേണം; അതു നിങ്ങൾക്കു യോബേൽസംവത്സരമായിരിക്കേണം: നിങ്ങൾ താന്താന്റെ അവകാശത്തിലേക്കു മടങ്ങിപ്പോകേണം; ഓരോരുത്തൻ താന്താന്റെ കുടുംബത്തിലേക്കും മടങ്ങിപ്പോകേണം.
- 11അമ്പതാം സംവത്സരം നിങ്ങൾക്കു യോബേൽ സംവത്സരമായിരിക്കേണം; അതിൽ നിങ്ങൾ വിതെക്കയോ പടുവിളവു കൊയ്കയോ വള്ളിത്തല മുറിക്കാത്ത മുന്തിരിവള്ളിയുടെ പഴം പറിക്കയോ ചെയ്യരുതു.
- 12അതു യോബേൽസംവത്സരം ആകുന്നു; അതു നിങ്ങൾക്കു വിശുദ്ധമായിരിക്കേണം; ആയാണ്ടത്തെ അനുഭവം നിങ്ങൾ വയലിൽ നിന്നുതന്നേ എടുത്തു തിന്നേണം.
- 13ഇങ്ങനെയുള്ള യോബേൽ സംവത്സരത്തിൽ നിങ്ങൾ താന്താന്റെ അവകാശത്തിലേക്കു മടങ്ങിപ്പോകേണം.
- 14കൂട്ടുകാരന്നു എന്തെങ്കിലും വിൽക്കയോ കൂട്ടുകാരനോടു എന്തെങ്കിലും വാങ്ങുകയോ ചെയ്താൽ നിങ്ങൾ തമ്മിൽ തമ്മിൽ അന്യായം ചെയ്യരുതു.